0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]

Author : Akh Read All Parts 1.1K

അധികം സന്തോഷം തോന്നിയിരുന്നു, അന്നു രാത്രി ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ റൂമിൽ ഉറങ്ങാനായി പോയി , അങ്ങനെ ഒരോന്നാലോചിച്ച് കിടക്കുബോൾ ആണ് ഒരു കാര്യം മനസിൽ വരുന്നത്. പഠിപ്പ് ഒക്കെ കഴിഞ്ഞുല്ലോ ഇനി എത്രയും പെട്ടെന്ന് ഒരു ജോലി നോക്കണം, കുറച്ച് കമ്പനികളിൽ ബയോഡാറ്റ അയച്ചിരുന്നുന്നു ഒന്നിനും റിപ്ലെ വന്നിട്ടുണ്ടായിരുന്നില്ല , നാളെ മുതൽ ഇതിന്നായി ഇറങ്ങണം എന്നു മനസിൽ ഓർത്തു കൊണ്ട് ഞാൻ ഉറക്കത്തിലെക്ക് വഴുതി വീണു.

പിറ്റേന്ന് കാലത്ത് ഞാൻ സാധാരണ പോലെ എഴുന്നേറ്റ് റെഡി ആയി താഴേക്ക് പോകാൻ നിൽക്കുബോൾ ആണു .എന്നെ പിള്ളെർ സംഘം താഴേക്ക് വിളിച്ചു കൊണ്ട് പോകുന്നത് .എന്നെ ഏല്ലാവരും കൂടി വീടിന്നു പുറത്തെക്ക് കൊണ്ടുപോയി , ഞാൻ നോക്കുമ്പോൾ പുറത്ത് പോർച്ചിൽ എല്ലാവരും നിൽക്കുന്നുണ്ട് എല്ലാവരുടെയും മുഖത്ത് വളരെ അധികം സന്തോഷം കാണാൻ കഴിഞ്ഞു ,ഞാൻ ചെന്നപ്പൊൾ എല്ലാവരും ഒരു സൈഡിലെക്ക് മാറി നിന്നു ,ഞാൻ നോക്കുബോൾ പോർച്ചിന്റെ നടുക്ക് ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നു , എനിക്ക് അത് കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരന്നില്ല ,അച്ചനോട് കുറെ നാളായി ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ട് ,എനിക്ക് വളരെ അധികം സന്തോഷം ആയി ,

''നീ കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കിയതിനുള്ള സമ്മാനം ആണ് ഇത് എന്ന് പറഞ്ഞ് അതിന്റെ തക്കോൽ അച്ചൻ എന്റ കൈയിൽ വെച്ചു തന്നു "

ഞാൻ അത് സന്തോഷത്താടെ സ്വീകരിച്ചു ,

"ഞാൻ താക്കോൽ കിട്ടിയ സന്തോഷത്തിൽ വണ്ടിയിൽ കയറാൻ തുടങ്ങവെ അച്ചൻ പുറകിൽ നിന്ന് വിളിച്ചു എന്നിട്ട് അച്ചൻ എന്റെ

💬 Comments

View all comments