Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]
എല്ലാവരും നിൽക്കുന്നുണ്ട് എല്ലാവരുടെയും മുഖത്ത് വളരെ അധികം സന്തോഷം കാണാൻ കഴിഞ്ഞു ,ഞാൻ ചെന്നപ്പൊൾ എല്ലാവരും ഒരു സൈഡിലെക്ക് മാറി നിന്നു ,ഞാൻ നോക്കുബോൾ പോർച്ചിന്റെ നടുക്ക് ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നു , എനിക്ക് അത് കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരന്നില്ല ,അച്ചനോട് കുറെ നാളായി ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ട് ,എനിക്ക് വളരെ അധികം സന്തോഷം ആയി ,
''നീ കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കിയതിനുള്ള സമ്മാനം ആണ് ഇത് എന്ന് പറഞ്ഞ് അതിന്റെ തക്കോൽ അച്ചൻ എന്റ കൈയിൽ വെച്ചു തന്നു "
ഞാൻ അത് സന്തോഷത്താടെ സ്വീകരിച്ചു ,
"ഞാൻ താക്കോൽ കിട്ടിയ സന്തോഷത്തിൽ വണ്ടിയിൽ കയറാൻ തുടങ്ങവെ അച്ചൻ പുറകിൽ നിന്ന് വിളിച്ചു എന്നിട്ട് അച്ചൻ എന്റെ കൈയിൽ ഒരു പോസ്റ്റ് കവർ തന്നു "
"ഞാൻ അത് എന്താണ് എന്ന അർത്ഥത്തിൽ അച്ചന്റെ മുഖത്തെക്ക് നോക്കി "
"അപ്പോ അച്ചൻ പറഞ്ഞു അത് തുറന്നു നോക്കാൻ "
"ഞാൻ അതു തുറന്നു നോക്കി ,അതിൽ ഒരു അപ്പോയ്മെൻറ് ഓർഡർ ആയിരുന്നു."
''ഞാൻ അത് വായിച്ചു നോക്കിയപ്പോൾ എനിക്ക് മനസിലായി അത് അച്ചന്റെ പരിച്ചയത്തിൽ ഉള്ള കൂട്ടുകാരന്റെ ഫാക്ടറിയിൽ എന്നെ സൂപ്പർവൈസർ ആയി നിയമിച്ചു കൊണ്ടുള്ള കത്ത് ആണെന്ന് "
"ഇതു രണ്ടും കൂടി ആയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം ആയി "
"എന്റെ സന്തോഷം കണ്ടിട്ട് ആണെന് തോന്നുന്നു ,അച്ചന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു "
"ഇത്രയും അധികം സ്നേഹം ഉള്ള അച്ചനെയും അമ്മയെയും കിട്ടാൻ ഞാൻ എന്തു പുണ്യം ആണോ ചെയ്തിരിക്കുന്നത് എന്ന് ഞാൻ മനസിൽ വിചാരിച്ച് നിൽക്കുബോൾ ആണു പിള്ളേരുടെ കലപില കേൾക്കുന്നത് "
"എല്ലാവർക്കും വണ്ടിയിൽ റൗണ്ട് അടിക്കണം എന്ന് "
"അങ്ങനെ എല്ലവരെയും വണ്ടിയിൽ കയറ്റി ഒരു കറക്കം കറങ്ങി "
ഞാൻ വീട്ടിൽ എത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞു .
അങ്ങനെ ഞാൻ ജോലിയിൽ പ്രവേശിക്കെണ്ട ദിനം വന്നെത്തി,
"എന്റെ വീട്ടിൽ നിന്ന് കുറെ മണിക്കുർ യാത്ര ഉള്ളതുകോണ്ട് അവിടെ ഒരു വീടു വാടകയ്ക് എടുത്തു താമസിക്കാം എന്നു കരുതി"
"പിന്നെ ആഴ്ച്ചയിൽ അല്ലെങ്കിൽ മാസത്തിൽ വന്നാ മതിയല്ലോ ,പിന്നെ കുറെ നാൾ പുറത്തു ജീവിച്ച കാരണം എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കുവാൻ അറിയാം ആയിരുന്നു.അതു കാരണം ഒറ്റക്ക് ജീവിക്കാൻ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല,
അങ്ങനെ വെള്ളുപ്പിന് തന്നെ
💬 Comments
View all comments