0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 820

ശേഷം വരുന്ന അവരുടെ ഓമനപുത്രനെയും കാത്ത്.

കാർ നിർത്തി ഞാനും കീർത്തിയും കാറിൽ നിന്നും ഇറങ്ങി,

അപ്പോഴാണ് ഇറയത്തു എന്റെ അച്ഛൻ ഇരിക്കുനത് കാണുന്നത്,

നാലു വർഷം മുൻപ് കണ്ട എന്റെ അച്ഛനും അമ്മയും അല്ലായിരുന്നു ഞാൻ അവിടെ കണ്ടത് തികച്ചും വ്യത്യസ്തം ആയിരിക്കുന്നു അവരുടെ രൂപം, അമ്മയാണെങ്കിൽ ഒരു പഴയ സാരിയും വാരിചുറ്റിയിരിക്കുന്നു അമ്മയുടെ മുഖത്തു ആ പഴയ ഐശ്വര്യം എവിടെയോ മാഞ്ഞു പോയിരിക്കുന്നു, അമ്മ ആകെ ഷീണിച്ചു കോലം കേട്ടു പോയി,

അച്ഛന്റെ അവസ്ഥയും അതുപോലെ തന്നെ ആകെ ഷീണിച്ച അവസ്ഥ,

ഞാൻ കാറിൽ നിന്നും ഇറങ്ങിയത് കണ്ടപ്പോൾ അമ്മയുടെ മുഖത്തു കണ്ട സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റാത്തതിനും അപ്പുറം ആണു.

"മോനെ "

എന്നു പറഞ്ഞുകൊണ്ട് അമ്മ അപ്പോഴേക്കും എന്റെ അടുത്തേക്ക് ഓടി വന്നു.

എന്നെ ആദ്യമായി കാണുന്ന പോലെ എന്റെ അമ്മ എന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു.

അവസാനം ആയി നിന്നെ ഒരു നോക്ക്‌ കാണാതെ അങ്ങ് പോകേണ്ടി വരുമോ എന്ന പേടി ആയിരുന്നു ഈ അമ്മക്ക് , ഇനി ഇപ്പോ മരിച്ചാലും കുഴപ്പം ഇല്ല എന്റെ മോനെ ഞാൻ ഒരു നോക്ക് കണ്ടാലോ അതു മതി "

അമ്മ എന്റെ മുഖത്തു കൈ വെച്ചു കൊണ്ട് പറഞ്ഞു.

"എന്താ പറഞ്ഞതു , പോകാനോ? അമ്മയോ ?അമ്മ എവിടേക്കും പോകില്ല. ഇനി അജി ഉണ്ട് അമ്മയുടെ കൂടെ എന്നും "

അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

എന്റെ ഷർട്ട് അമ്മയുടെ കണ്ണീർ കൊണ്ട് നനഞ്ഞു.

"വാ അമ്മേ "

എന്നു പറഞ്ഞു കൊണ്ട് ഞാൻ അമ്മയെ പിടിച്ചു കൊണ്ട് ഇറയത്തേക്ക് നടന്നു.

അമ്മയെ ഞാൻ ഹാളിലെ സോഫയിൽ കൊണ്ട് ഇരുത്തി.

"മോനെ യാത്ര ഒക്കെ സുഖം ആയിരുന്നോ "

അച്ഛൻ ചോദിച്ചു.

"ആ അച്ഛാ, "

അല്ലെങ്കിലും എല്ലാ അച്ഛൻ മാരും അങ്ങനെ ആണല്ലോ, ഉള്ളിൽ ഭയങ്കര സ്നേഹം ഉണ്ടെകിലും പുറത്തു കാണിക്കാൻ മടി ആണല്ലോ.

അപ്പോഴേക്കും ഞങ്ങൾ വന്നത് അറിഞ്ഞു കീർത്തിയുടെ അമ്മയും അമലിന്റെ അമ്മയും അച്ഛനും എന്റെ

💬 Comments

View all comments