0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 487

"മണവാട്ടിയൊ ?.. "

"അതെ ദേ ഇരിക്കുന്നു അടുത്ത മണവാട്ടി "

അപ്പോഴാണ് എല്ലാവരുടെയും നടുക്ക് അമ്മയുടെ അടുത്ത് കട്ടിലിൽ ലെച്ചു ഇരിക്കുന്നത് ഞാൻ കണ്ടത് , മണവാട്ടി എന്നൊക്കെ കേട്ടപ്പോ ലെച്ചു ന്റെ മുഖത്ത് ഒരു നാണം , എന്നെ കൂടിം കണ്ടപ്പോ ആ നാണം ഇരിട്ടിച്ചു, അവൾ തല കുമ്പിട്ട് ഇരുന്നു ,

"മണവാളനെ കണ്ടപ്പോ മണവാട്ടിക്ക് നാണം വന്നത് കണ്ടൊ ചേച്ചി "

അതിലെ ഒരു ചെറിയമ്മ എന്റെ അമ്മയൊട് പറഞ്ഞു ,

അതും കൂടിം കേട്ടപ്പോ ഞാനും അവളും ശെരിക്കും നാണം കെട്ട പോലെ ആയി ,

ഇനിയും ഞാൻ അവിടെ നിന്നാൽ ഇതിൽ കൂടുതൽ നാണം കെടും എന്നറിയാവുന്നത് കൊണ്ട് ഞാൻ ഇപ്പോ വരാട്ടാ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി ,

കുറച്ചു കഴിഞ്ഞപ്പോൾ അമലിന്റെ കോൾ വന്നു ,ഹാളിലെക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട് ,ഞാൻ അവിടെ ചെന്ന് അവിടത്തെ ഓടി നടപ്പ് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു ,

ഞാൻ കാറു ഒതുക്കി ഇട്ട് ,വീട്ടിൽ കയറി ചെന്നപ്പോ ആരെം കാണാൻ ഇല്ല ,

"ഇവർ എല്ലാവരും കൂടി വീടും തുറന്ന് ഇട്ട് പോയൊ ,"

അത് അലോചിച്ച് ഞാൻ അകത്തെ റൂമിൽ ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ,

" ആ ഏട്ടൻ വന്നോ "

എന്റെ ലച്ചു മോളുടെ ശബ്ദം.

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ , ഒരു പിങ്ക് കളറിൻ വൈറ്റ് കളർ ഡിസൈൻ ഉള്ള പുതിയ ചുരുദാറും ഇട്ടു കൊണ്ട് ലെച്ചു റെഡി ആയി നിൽക്കുന്നു ,

" എന്റെ ദൈവമെ ഞാനിത് ആരെയാ കാണുന്നത് ,നല്ല ഡ്രസ്സ്. നിന്റെൽ ഉണ്ടായിരുന്നില്ലല്ലോ ഈ ഡിസൈൻ.?"

അവളെ ആ വേഷത്തിൽ കണ്ട ഞാൻ ചോദിച്ചു ,

"ഏട്ടന്റെ അമ്മ തന്നതാ "

" ഉം, കൊള്ളാം ,ബാക്കി ഉള്ളവർ ഒക്കെ അവിടെക്ക് പോയാ, "

" ഉം എല്ലാവരും പോയി ഇവിടെ ഞാനും അമ്മയും മാത്രെ ഒള്ളു ,"

"നിയെന്താ

💬 Comments

View all comments