Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
കൊണ്ട് ,ചേച്ചി പറഞ്ഞു ,
അപ്പോഴാണ് പുറത്ത് വണ്ടിയിൽ ഇരിക്കുന്ന എന്നെ എല്ലാവരും ശ്രദ്ധിക്കുന്നത്,
"അല്ല മോൻ വന്നിട്ടുണ്ടായിരുന്നോ എന്നിട്ട് മോൻ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങോട് കയറി വാ "
ജോസഫ് ഇച്ചായൻ പറഞ്ഞു ,
ഞാൻ അതു കേട്ട് അവരുടെ അടുത്തേക്ക് ചെന്നു ,
ലെച്ചു എന്തോ പേടിച്ച മട്ടിൽ ആണു നിൽക്കുന്നത് എന്നെ കണ്ടപ്പോൾ നേരിയ ഒരാശ്വാസം ആ മുഖത്ത് കണ്ടു ,
" അതെ ഈ സാറില്ലെ നമ്മുടെ ഒക്കെ അജി മൊൻ"
" നീ കാര്യം പറയെടി "
അത്ര നേരം മിണ്ടാതിരുന്ന കുര്യച്ചായൻ പറഞ്ഞു ,
"അതെ ഇവനും നമ്മുടെ ഈ പൂച്ച കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് "
ചേച്ചി പറഞ്ഞു നിർത്തി ,
ഞാനും ലെച്ചുവും ഇച്ചായന്റെ പ്രതികരണം എന്തായിരിക്കും എന്ന പേടിയിൽ തല കുമ്പിട്ടു നിന്നു ,
"ഓ ഇതായിരുന്നുവൊ കാര്യം "
കുറച്ചു നേരം നിശബ്ദത മാറ്റി കൊണ്ട് ,ജോസഫ് ഇച്ചായൻ പറഞ്ഞു.
"അതെ "
ചേച്ചി പറഞ്ഞു,
"എനിക്ക് സമ്മതമാ ,നിന്നക്കോടാ?"
ജോസഫ് അപ്പച്ചൻ കുര്യച്ചായന്റെ മുഖത്ത് നോക്കി കോണ്ട് ചോദിച്ചു ,
"ഓ ഞാൻ എന്തു പറയാന പിളെരുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതു നടത്തി കൊടുക്കാം ,"
അതു കേട്ടപ്പോൾ ലെച്ചുവിന് നാണം ആയി അവൾ പതിയെ അവിടെ നിന്നു വലിഞ്ഞു വാതിലിന്റെ മറവിലേക്ക് പോയി ,
അപ്പച്ചനും കുര്യച്ചായനും കൂടി എന്റെ അടുത്ത് വന്ന് എല്ലാ കാര്യങ്ങളും സംസാരിച്ചു ഞാൻ ചേച്ചിയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോടും പറഞ്ഞു ,അച്ചനും അമ്മയും കല്യാണ അലോച്ചനയും ആയി വരുന്ന കാര്യം ,
അങ്ങനെ എല്ലാവർക്കും സന്തോഷം ആയി ,
ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ,
"അല്ലാ ലെച്ചു ന്റെ അപ്പച്ചന്റെ സമ്മതം ചോദിക്കണ്ടെ "
ഞാൻ ജോസഫ് അപ്പച്ചനെ മാറ്റി നിർത്തി ചോദിച്ചു ,
"അവന്റെ സമ്മതം ഇവിടെ ആർക്കും വേണ്ടാ അവളെ വളർത്തിയത് ഞാൻ ആണ് ഞാൻ തന്നെ അവളെ നിനക്ക് കൈപിടിച്ച് തരും "
അപ്പച്ചൻ പറഞ്ഞു ,
" ഞാൻ ചോദിച്ചു എന്നെ ഒള്ളു. "
''മോൻ ചോദിച്ചത് മോന്റെ മര്യാദാ ,ഇത്ര കൊല്ലം ആയി അവൾ ഇവിടെ നിൽകുന്നത് അവളെ ഒന്നു സ്വീകരിക്കാനൊ ഒന്നു കാണാൻ വന്നില്ലല്ലോ അവൻ ,അവന്റെ
💬 Comments
View all comments