Chapter Title : താഴ്‌വാരം [Rog]
ആ മണം എന്നെ മത്തു പിടിപ്പിച്ചു.
ഞാൻ മീരച്ചേച്ചിയുടെ മുഖത്തേക്ക് നോക്കി. അപ്പോഴും മീരച്ചേച്ചിയുടെ മുഖത്തു ഒരു നാണം ഉണ്ടായിരുന്നു. ഒരു ട്രാക്ക് പാന്റും ടീഷർട്ടുമായിരുന്നു ചേച്ചിയുടെ വേഷം.
ആ ട്രാക്ക് പാന്റ് ചേച്ചിയുടെ ചന്തിയിൽ പറ്റിപ്പിടിച്ചു കിടപ്പുണ്ണ്ടായിരുന്നു.
"പറ അജ്ജൂ, എന്തൊക്കെയാ പൂനെയിലെ വിശേഷങ്ങൾ, അവിടെ ഗേൾഫ്രണ്ണ്ട് ഒക്കെ ഉണ്ണ്ടാ?" കളിയാക്കുന്ന ഒരു ചിരിയോടെ ആണ് ചേച്ചി അതു ചോദിച്ചത്.
തേങ്ങാ ഇവൾക്കിപ്പോ എന്തൊക്കെ അറിയണം, ഞാൻ മനസ്സിൽ പറഞ്ഞു.
"ഗേൾഫ്രണ്ണ്ടാ.... , പോ ചേച്ചീ."
"പറയടാ , നിനക്ക് ഗേൾഫ്രണ്ണ്ട് ഇല്ലേ?"
അതു അറിയാനുള്ള ആകാംക്ഷ ചേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്നു.
"എനിക്ക് ഗേൾഫ്രണ്ണ്ട് ഒന്നും ഇല്ല."
അതു കേട്ടപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു വലിയ സന്തോഷം ഞാൻ കണ്ണ്ടു. എനിക്ക് ഗേൾഫ്രണ്ണ്ട് ഇല്ലാത്തതിന് ചേച്ചിക്ക് എന്തിനാ ഇത്ര സന്തോഷം? മനസ്സിൽ സംശയവും ചെറിയൊരു ദേഷ്യവും വന്നു.
"അച്ചോടാ എന്റെ അജ്ജുന് ഞാൻ ഇല്ലേ." ചിരിക്കുന്ന മുഖത്തോടെ ചേച്ചി എന്റെ കവിളിൽ ഒന്നു വലിച്ചു വിട്ടു.
ഇവളിത് എന്താ കാണിക്കുന്നേ, ഞാൻ ഇല്ലേനോ? എന്തിനാണ്...??
"ദേവു ചേച്ചിയും അമ്മാവനും എവിടെ, അവരെ കണ്ണ്ടില്ലല്ലോ?"
"അവര് ഒന്നു പുറത്തു പോയതാ..."
"ബാലൻ അമ്മാവനും രാഘവൻ അമ്മാവനും ഫാമിലിയും എന്നാ വരാ?"
"അവര് അവിടുന്ന് പുറപ്പെട്ടു നാളെ എത്തും എന്നാ പറഞ്ഞേ."
അങ്ങനെ ചായ കുടിച്ചുകൊണ്ടണ്ട് വിശേഷങ്ങളെല്ലാം ഞങ്ങൾ പറഞ്ഞു.
"അമ്മായി നല്ല ക്ഷീണം, എനിക്കൊന്നു കിടക്കണം."
"മുകളിൽ ഒരു മുറി വൃത്തിയാക്കി ഇട്ടിട്ടുണ്ടണ്ട്, നീ അവിടെ കിടന്നോ."
ഞാൻ പതിയെ അമ്മായി പറഞ്ഞ മുറിയിലേക്കു പോയി. മുറിയിൽ
💬 Comments
View all comments