Chapter Title : താഴ്‌വാരം [Rog]
നിന്നും ബാൽക്കണിയിലേക്ക് ഒരു വാതിൽ ഉണ്ടണ്ടായിരുന്നു. ഞാൻ അതു തുറന്ന് പുറത്തു പോയി കുറച്ചു നേരം കാറ്റുകൊണ്ടണ്ട് ഇരുന്നു.
ബാൽക്കണിയിൽ നിന്നും നോക്കിയാൽ വിശാലമായി പരന്നു കിടക്കുന്ന പാടവും തോടും കാണാം. പാടത്തിനക്കരെ കുറേ പുതിയ പുതിയ വീടുകൾ വന്നിട്ടുണ്ട്. ആ സ്ഥലത്തിന്റെ മുഖഛായയേ ആകെ മാറി ഇരിക്കുന്നു.
"ഒാ, ഡെവലപ്മെന്റ്റ്..." ഞാൻ മനസ്സിൽ പറഞ്ഞു.
ക്ഷീണം കാരണം കണ്ണുകൾ തളർന്ന് അടയാൻ തുടങ്ങി. ഞാൻ എഴുന്നേറ്റ് പതിയെ കട്ടിലിലേക്കു പോയി കിടന്നു. അപ്പോഴേക്കും അവിടേക്ക് മീരച്ചേച്ചി കയറി വന്നു.
എന്റെ അടുത്തായി വന്നു കിടന്നു, എന്റെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപ്പിടിച്ചു.
"എടാ അജു, നീ പഴയ കാലമൊക്കെ ഒാർക്കുന്നോ?"
"എങ്ങനെ മറക്കും മീരേച്ചീ, നമ്മള് പാടത്തു നടന്നതും തൊട്ടിൽ ചാടുന്നതും ഒക്കെ."
"ഒാ, തൊട്ടിൽ ഇറങ്ങാൻ എന്തു പേടിയാരുന്നു നിനക്ക്."
ഞാൻ ഒരു കളിയാക്കലോടെ ചേച്ചിയെ നോക്കി.
"ഒന്നു പോടാ അവിടുന്ന്, നീ വലിയ നീന്തൽക്കാരൻ വന്നിരിക്കുന്നു. നിലയൊള്ളതു കൊണ്ടണ്ട് ഇറങ്ങി നടക്കും, അല്ലാതെ നിനക്കു നീന്താൻ അറിയാമോ ?."
ചേച്ചി തിരിച്ച് എന്നെ കളിയാക്കി.
അങ്ങനെ ഒന്നും രണ്ണ്ടും പറഞ്ഞ് ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു. അവൾ അപ്പോഴും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഇടി മുഴക്കത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ കണ്ണു തുറന്നത്.
നെഞ്ചിലേക്കു മൃദുലമായ എന്തോ ഒന്ന് അമരുന്നു, മുഖത്തേക്ക് ചൂടു ശ്വാസം അടിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ മീരച്ചേച്ചി. നിഷ്കളങ്കമായ മുഖത്തോടെ കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ ഉറങ്ങുന്നു.
കാതു കൂർപ്പിച്ചാൽ ചെറുതായി ശ്വാസം എടുക്കുന്നതും വിടുന്നതും കേൾക്കാം. ചെറിയ മുടിയിഴകൾ മുഖത്തേക്കു ചാടിക്കിടക്കുന്നു,
💬 Comments
View all comments