0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 109.5K

കൊണ്ട് തൊണ്ടിയെടുത്തു രുചിച്ചു, അതു കണ്ട അവളെ ഞാൻ വീണ്ടും ഭ്രാന്തോടെ ചുംബിച്ചു.

"ചേച്ചി ഞാൻ ഉള്ളിൽ ഒഴിച്ചു."

"അതു കുഴപ്പമില്ല ഞാൻ നോക്കിക്കോളാം."

അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

അതു കേട്ടപ്പോൾ എനിക്കും സമാധാനമായി.

ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു ചുംബിച്ചു.

പതിയെ ഞങ്ങൾ ഉറക്കത്തിലേക്കു മയങ്ങി വീണു.

"മോനേ അജ്ജൂ ... അജ്ജൂ..... എഴുന്നേൽക്ക്"

ആരോ എന്നെ തട്ടി വിളിക്കുന്ന പോലെ.

ഞാൻ പതിയെ കണ്ണുകൾ തുറന്നു.

മുന്നിൽ അതാ നിൽക്കുന്നു മുത്തശ്ശി, നല്ല ആരോഗ്യവതിയായി.

മുഖത്തെ ചുളിവുകളൊക്കെ കുറഞ്ഞു, കുറച്ചു പ്രായം പുറകോട്ടു പോയപോലെ.

ഞാൻ തറവാട്ടിൽ താമസിച്ചിരുന്ന നാളുകളിൽ കണ്ട മുത്തശ്ശി.

മുത്തശ്ശി എന്റെ കവിളിൽ തഴുകി എന്റെ ഞെറ്റിയിൽ ഒരു ഉമ്മ നൽകി, ഞാൻ മുത്തശ്ശിയെ ഒന്നു ചിരിച്ചു കാണിച്ചു.

"മീര പോയതിൽ പിന്നെ നിന്റെ മുഖത്തു ഒരു ശൂന്യത ഞാൻ കാണുന്നുണ്ട്.

മോനേ, ബാക്കി ഉള്ളവർ എന്തു പറയുമെന്നു വിചാരിച്ചു നിന്റെ മനസ്സിലുള്ള സ്നേഹം നീ കുഴിച്ചുമൂടരുത്."

ഞാൻ ഒന്നു ഞെട്ടി.

"അപ്പോൾ മുത്തശ്ശിക്ക് അറിയാമായിരുന്നോ മീരച്ചേച്ചിയെ പറ്റി?"

"അവൾ പോകുന്നതിനു തലേന്ന് എന്റെ അടുത്തു വന്നു എല്ലാം പറഞ്ഞിരുന്നു.

മോനേ.... നിന്റെ മനസ്സ് എന്തു പറയുന്നോ നീ അതു കേൾക്ക്, ബാക്കി ഉള്ളവരെ വിചാരിച്ചു നീ ആ സ്നേഹത്തെ കുഴിച്ചുമൂടരുത്.

ഞാൻ ഒരിക്കൽ അതു മടിച്ചു മോനേ, ആ തെറ്റ് ഒരു ജീവിതകാലം മുഴുവൻ എന്റെ നെഞ്ചിൽ കിടന്നു, നീ അതു ആവർത്തിക്കരുത്."

മുത്തശ്ശി എന്റെ ഞെറ്റി അമർത്തി ഒരു ചുംബനം നൽകി, മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഞാൻ പോകട്ടെ,

💬 Comments

View all comments