Chapter Title : താഴ്‌വാരം 3 [Rog]
രസം, കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
നിർത്തിയില്ല.
കുപ്പി പാതിയോളം കുടിച്ചിരുന്നു.
ചുണ്ടുകൾ കൈ കൊണ്ട് തുടച്ചു, കുപ്പി അവിടെ തിരിച്ചു വെച്ചു മുറി ലക്ഷ്യമാക്കി നടന്നു.
മനസ്സിൽ മീരച്ചേച്ചിയോടുള്ള സ്നേഹം മാറി മുഴുവൻ ദേഷ്യമായി.
"അവളില്ലെങ്കിൽ എനിക്കു ചുക്കാണ്" ഞാൻ മനസ്സിൽ ദേഷ്യത്തോടെ പറഞ്ഞു.
മുറിയിൽ കയറി മേശയിൽ ഇരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ചു വലിച്ചു.
ഞാൻ ഫോൺ എടുത്ത് മീരച്ചേച്ചിയെ വിളിച്ചു. എടുക്കുന്നില്ല, പിന്നെയും പിന്നെയും വിളിച്ചു, എടുക്കുന്നില്ല.
മനസ്സു ശാന്തമാക്കാൻ നോക്കിയെങ്കിലും ദേഷ്യം ഇരട്ടിച്ചുകൊണ്ടിരുന്നു.
പെട്ടന്നു പുറകിൽ നിന്നും തോളിലേക്ക് ഒരു കൈ വന്നു തൊട്ടു.
പെട്ടെന്നുള്ള ദേഷ്യത്തിൽ എടുത്തു കത്തിച്ചതാണ്, സ്ഥലകാല ബോധം ഉണ്ടായിരുന്നില്ല.
ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി.
ദേവുച്ചേച്ചി.
കയ്യിൽ ഇരുന്ന സിഗരറ്റ് കുറ്റി ഞാൻ ദൂരേക്കു വലിച്ചെറിഞ്ഞു.
"എന്താടാ ഇതു? എന്താ നിനക്കു പറ്റിയേ?"
നിറഞ്ഞിരുന്ന എന്റെ കണ്ണുകൾ നോക്കി ചേച്ചി ചോദിച്ചു.
ചേച്ചിയുടെ കൈകൾ എന്റെ കവിളിൽ തഴുകാൻ തുടങ്ങി. ചേച്ചിയുടെ സ്നേഹം എന്നെ തളർത്തിക്കളഞ്ഞു.
"എനിക്കു സഹിക്കാൻ പറ്റുന്നില്ല ചേച്ചി."
ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു.
ചേച്ചി എന്റെ മുഖമാകെ ഉമ്മകൾ കൊണ്ടു നിറച്ചു.
"പോട്ടെടാ സാരമില്ല."
ചുംബനങ്ങൾക്കിടയിൽ ചേച്ചി പറഞ്ഞു.
മനസ്സിന്റെ ചാഞ്ചാട്ടം സങ്കടത്തിൽ നിന്നും വീണ്ടും ദേഷ്യത്തിലേക്ക്, എന്തോ അടക്കാൻ പറ്റാത്ത കലി ഉള്ളിൽ നിന്നും വരുന്ന പോലെ.
ഞാൻ ചേച്ചിയുടെ കവിളിൽ ശക്തിയായി എന്റെ കരതലം കൊണ്ട് അമർത്തി.
വിരലുകൾ കവിളിന്റെ താഴ്ഭാഗങ്ങളിലെ ദന്തനിരകളിലേക്ക് ആഴ്ത്തിയിരുന്നു.
ചേച്ചിയുടെ ചുണ്ടുകൾ തുറന്നു വന്നിരുന്നു, അതിലൂടെ ചേച്ചിയുടെ പല്ലുകൾ
💬 Comments
View all comments