0%

Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]

Author : ഭീമ Read All Parts 192.9K

ചെയ്തു.കേസ് കോടതിയിൽ എത്തിയപ്പോൾ മഹേഷും ജാനകിയും അവരുടെ മുഴുവൻ സ്വത്തും വിറ്റിടും വീണ്ടും 30 ലക്ഷം വാക്കി കൊടുക്കുവാൻ ഉണ്ടായിരുന്നു. കോടതിയിൽ വാധം നടന്നെങ്കിലും അവസാനം കോടതി ജാനകിയെ 2 വർഷത്തേക്ക് ജയിൽ വാസത്തിനു വിധിച്ചു.കോടതിയിൽ നിന്നും ജാനകിയെ പോലീസ് കൂടിക്കൊണ്ട് പുറത്തു വന്നപ്പോൾ.

മഹേഷ്‌  - ജാനകി നീ വിഷമിക്കേണ്ട ഞാൻ എങ്ങനെയും പണം കണ്ടെത്തി നിന്നെ പുറത്തിറങ്ങും.

ജാനകി - മഹേഷേട്ടാ നമ്മുടെ മക്കൾ.

മഹേഷ്‌ - ഞാൻ വിളിച്ചതാ അവരെ പക്ഷെ നിന്നെ ഇങ്ങനെ കാണുവാൻ വയ്യ എന്ന് പറഞ്ഞതുകൊണ്ടാ വരാതെ.

ജാനകി - ഏട്ടാ ഞാൻ...

ജാനകി കരയുവാൻ തുടങ്ങി.

ലേഡി കോൺസ്റ്റബിൾ - ആ മതി കരഞ്ഞതൊക്കെ ഇനി കാണണമെങ്കിൽ ജയിലിൽ വന്ന് കണ്ടോ.

ലേഡി കോൺസ്റ്റബിൾ ജാനകിയും ആയി പോലീസ് ബസിലേക്ക് കയറി. അകത്ത് പല സ്ത്രീക്കളും സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. അതിൽ ഒഴിഞ്ഞ ഒരു സീറ്റിൽ ജാനകി ഇരുന്നു.

തൊട്ട് പുറകിൽ ഇരുന്ന ഒരു സ്ത്രീ എന്താടി നിന്റെ പേര് .

ജാനകി പേടിച്ചു പുറകിലേക്ക് നോക്കി ഒരു നാൽപതു നാൽപതിയഞ്ചു വയസു തോന്നിപ്പിക്കുന്ന ഒരു സ്ത്രീ.എന്താ കേസ്.ജാനകി മിണ്ടാതെ ഇരുന്നു.

സ്ത്രീ - വല്ല ലോഡ്ജിൽ നിന്നും പൊക്കിയതാണോ. നിന്നെ കണ്ടാലേ അറിയാം ഒരു വെടി ആണെന്ന്.

ജാനകി കരയുവാൻ തുടങ്ങി.അവിടേക്കു മറ്റൊരു തടവ് പുള്ളിയും ആയി വന്ന കോൺസ്റ്റബിൾ ജാനകി കരയുന്നത് കണ്ട് അങ്ങോട്ട്‌ വന്ന്.

ലേഡി കോൺസ്റ്റബിൾ - ഏതാടി ശാന്തേ..എന്താ പ്രശ്നം ഇവൾ എന്തിനാ കരയുന്നെ.

ശാന്ത - എനിക്ക് അറിയാൻ പാടില്ല

💬 Comments

View all comments