Chapter Title : തലസ്ഥാനയാത്ര - 1 of 2
“എനിക്ക് ഈ കളി ഒത്തിരി ഇഷ്ടമാ..” ഞാന്‍ പറഞ്ഞു. ആന്റിയും ദേവു ചേച്ചിയും തമ്മില്‍ കളി നടക്കുകയായിരുന്നു. കളിയില്‍ ചേച്ചി ജയിച്ചു.
“ഹും..രണ്ടാളും കൂടി എന്നെ തോല്‍പ്പിച്ചു..അടുത്ത കളി നോക്കിക്കോ..”
ആന്റി ചീട്ടു കുത്തിക്കൊണ്ടു പറഞ്ഞു. ഞങ്ങള്‍ അടുത്ത കളി തുടങ്ങി. എന്റെ കാലില്‍ എന്തോ സ്പര്‍ശിച്ചതുപോലെ എനിക്ക് തോന്നി. ഞാന്‍ സൂത്രത്തില്‍ മേശയുടെ താഴേക്ക് നോക്കി. ആന്റിയുടെ കാലാണ്. വലതുകാല്‍ ആന്റി നീട്ടി വച്ചപ്പോള്‍ എന്റെ കാലില്‍ മുട്ടിയതാണ്. നല്ല വെളുത്ത് തുടുത്ത ചുംബിക്കാന്‍ തോന്നുന്ന പാദം. എന്റെ ചങ്കിടിപ്പിന്റെ താളം തെറ്റുന്നത് ഞാനറിഞ്ഞു. ആന്റിയുടെ മുഖത്ത് പക്ഷെ ഭാവമാറ്റം യാതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാല് മാറ്റാനും പോയില്ല. പക്ഷെ കളിയിലുള്ള എന്റെ ശ്രദ്ധ തെറ്റാന്‍ തുടങ്ങിയിരുന്നു. ആന്റിയുടെ കാല്‍വിരല്‍ എന്റെ കാലില്‍ മെല്ലെ തോണ്ടുന്നത് പോലെ എനിക്ക് തോന്നി. ഞാന്‍ ആന്റിയെ നോക്കി. ങേഹേ..ആ മുഖത്ത് യാതൊരു ഭാവഭേദവും ഇല്ല. ഞാന്‍ കാല് കുറേക്കൂടി മുട്ടിച്ചു വച്ചു. ആന്റിയുടെ കാലിന്റെ തള്ളവിരല്‍ എന്റെ പാദത്തില്‍ മെല്ലെ തഴുകാന്‍ തുടങ്ങി. എന്റെ കുട്ടന് മൂത്ത് വിറച്ചു. ചേച്ചി ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കി; ഇല്ല ചേച്ചി കളിയില്‍ ശ്രദ്ധിച്ച് ഇരിക്കുകയാണ്. എനിക്ക് കളിയില്‍ തെറ്റ് പറ്റുന്നുണ്ടായിരുന്നു. ആന്റി രണ്ടു വിരല്‍ കൊണ്ട് എന്നെ ചെറുതായി നുള്ളി. ഞാന്‍ ചേച്ചി കാണാതെ ആന്റിയെ നോക്കി. ആ ചുണ്ടില്‍ ഒരു കള്ളച്ചിരി തത്തിക്കളിക്കുന്നത് ഞാന്‍ കണ്ടു.
“ഞാന്‍ വിട്ടു..എന്റെ കൈ മോശമാണ്..”
ആന്റി ചുണ്ട് ചീട്ട് വച്ചിട്ട് പറഞ്ഞു. ആന്റിക്ക് കളിയിലുള്ള ശ്രദ്ധ പോയി എന്നെനിക്ക് മനസിലായി.
💬 Comments
View all comments