0%

Chapter Title : തളിരിട്ട മോഹങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 960

തനിക്കവനെ പ്രണയിക്കാലോ..

ആയിരക്കണക്കിന് വിദ്യാർത്ഥിളെ നേർവഴിക്ക് നയിച്ച സാവിത്രി ടീച്ചറിന്റെ ഉള്ളിൽ പ്രണയത്തിന്റെ വിത്ത് മുളക്കുകയായിരുന്നു..ആദ്യമായി..

ശരീരത്തിനും മനസിനും വല്ലാത്തൊരുൻമേഷം..
ശരീരം ചൂട് പിടിക്കുകയും, ഹൃദയം പ്രണയാർദ്രമാവുകയും ചെയ്യുന്നു..

സാവിത്രി തീരുമാനമെടുത്തു..
പ്രണയിക്കുക തന്നെ..
ഒരു ചെറുപ്പക്കാരൻ മൂന്ന് വർഷം തന്നെ ഹൃദയത്തിലിട്ട് നടന്നതാണ്..
അവനെ നിരാശപ്പെടുത്തിക്കൂട..

ആ എഴുത്ത് ഒന്നുകൂടി വായിക്കണമെന്ന് സാവിത്രിക്ക് തോന്നി.,
ശരീരത്തിന് പുതിയൊരൂർജ്ജം ലഭിച്ചിരിക്കുന്നു..
അവൾ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു..

ഹാളിലേക്ക് നടന്നത് നൃത്തച്ചുവടുകളോടെയാണോന്ന് സാവിത്രിക്ക് തന്നെ തോന്നിപ്പോയി..

സെറ്റിയിൽ കിടക്കുന്ന,ഉണ്ണിയെഴുതിയ കത്തിലേക്ക് ലജ്ജയോടെയാണവൾ നോക്കിയത്..

തന്റെ ജീവിത സങ്കൽപങ്ങളെ അടിമുടി മാറ്റിയെഴുതാൻ പോവുന്ന,
തങ്കലിപികളാൽ ഒരു ചെറുപ്പക്കാരൻ മനോഹരമായി വരച്ചിട്ട പ്രണയ കാവ്യമാണത്.. വർണച്ചിത്രങ്ങളാൽ എഴുതപ്പെട്ട സുന്ദര പ്രണയകാവ്യം..

സെറ്റിയിലേക്കിരുന്ന് സാവിത്രി ആ എഴുത്തെടുത്ത് ഒരിക്കൽ കൂടി വായിച്ചു..
പിന്നെ പലയാവർത്തി..
എത്ര വയിച്ചിട്ടും അവൾക്ക് കൊതി മാറിയില്ല..
പ്രണയിച്ചിട്ടില്ല..
പ്രണയം എന്താണെന്നറിയില്ല..
എങ്കിലും അവളുടെ ഹൃദയം ഉണ്ണിയോടുള്ള പ്രണയം കൊണ്ട് നിറഞ്ഞ് തുളുമ്പി..

താഴേ എഴുതിയിരിക്കുന്ന അവന്റെ ഫോൺ നമ്പർ ഒറ്റ വട്ടം വായിച്ചപ്പോ തന്നെ അത് മനപാഠമായത് അൽഭുതത്തോടെയാണ് അവളറിഞ്ഞത്..

അവന് വിളിക്കണം..ഇപ്പത്തന്നെ..
തന്റെ മനസിൽ തളിരിട്ട പ്രണയം അവനെ അറിയിക്കണം..
അവനെ ഹൃദയത്തിൽ ചേർത്ത് വെച്ച വിവരം അവനറിയണം..

മൊബൈൽ റൂമിലാണ്..
പറന്നാണ് അവൾ മുറിയിലെത്തി ബെഡിലേക്ക് വീണത്..
മൊബൈലെടുത്ത് ആദ്യം തന്നെ ഉണ്ണിയുടെ നമ്പർ സേവ് ചെയ്തു..
കോൾ ബട്ടണിൽ വിരല് തൊടാൻ വിറച്ചിട്ടവൾക്ക് കഴിയുന്നില്ല..
വേണോന്ന് വീണ്ടും വീണ്ടും അവൾ ആലോചിച്ചു.. വേണംന്ന് തന്നെയാണ് മനസ് പറയുന്നതെങ്കിലും, മൊബൈൽ അവൾ ബെഡിലേക്കിട്ടു..
മലർന്ന് കിടന്ന് കണ്ണടച്ചു..
ഒരു കൗമാരക്കാരിയുടേത് പോലെയാണ് തന്റെ മനസിപ്പോ എന്ന് സാവിത്രിക്ക് തോന്നി..
മനസിലിപ്പോ ഒന്നുമില്ല..
തന്റെ കാമുകനോടുള്ള പ്രണയം മാത്രം..
പ്രണയം നിറഞ്ഞ് തുളുമ്പുന്ന ഹൃദയവുമായി സാവിത്രി മലർന്ന് കിടന്നു..
വിരുന്നെത്തുന്ന വസന്ത കാലവും കാത്ത്…

✍️✍️✍️

രാത്രി ഭക്ഷണം കഴിച്ച്, ബാത്ത്റൂമിൽ കയറി മേല് കഴുകി, നേർത്തൊരു നൈറ്റി മാത്രമിട്ട് സാവിത്രി മൊബൈലുമായി ബെഡിൽ കയറിക്കിടന്നു..
ഉച്ചമുതൽ അവൾ ആലോചനയിലായിരുന്നു..

ഉണ്ണിക്ക് വിളിക്കണോ… ?..
വിളിച്ചാൽ തന്നെ എന്ത് പറയണം..?.
എന്തായിരിക്കും അവൻ പ്രതീക്ഷിക്കുന്നത്..?.

എല്ലാത്തിനും ഉത്തരം അവൾ കണ്ടെത്തിയിരുന്നു..
എപ്പോ വിളിക്കണം… എന്ത് പറയണം..
എല്ലാം അവൾ തീരുമാനിച്ചു..

ഇതാണ് അവൾ തീരുമാനിച്ച സമയം.. രാത്രി,അലസമായി ബെഡിൽ കിടന്ന്..
മണിക്കൂറുകളോളം…
മൊബൈൽ ഫുൾ ചാർജാണ്..
എത്ര നേരം വേണേലും

💬 Comments

View all comments