Chapter Title : തല്ലുമാല [ലോഹിതൻ]
അയാളുടെ മനസ്സിൽ..
അത് ജീവിത ലക്‌ഷ്യംപോലെ അയാൾ കൊണ്ടുനടക്കുന്ന ഒരാഗ്രഹമാണ്..
സരോജത്തിന്റെ സ്ഥാനത്ത് സുമിത്രയെ നോക്കി ഇരുത്തി അവളുടെ പെൺ മക്കളെ ഊക്കുക..
ഈ ആഗ്രഹ സഫല്യം നേടാൻ ദേവരാജ് എന്തും ചെയ്യും... എന്തും.!"
🌹🌹🌹🌹🌹🌹🌹🌹
ബംഗ്ലാവിന് വെളിയിൽ ഇറങ്ങിയ വിജയൻ ചുറ്റുപാടും ശ്രദ്ധിച്ചു.. വലിയ ഒരു കൊബൗണ്ടിനുള്ളിലാണ് ബംഗ്ലാവ്... ചുറ്റിലും മതിൽ ഉണ്ട്.. മതിലിനപ്പുറം തേയിലചെടികൾ നിരനിരയായി നിൽക്കുന്നു..
ഷെഡ്‌ഡിൽ ഒരു ജീപ്പ് കിടപ്പുണ്ട്..
ജീപ്പിൽ മുഴുവൻ അഴുക്കും പൊടിയുമാണ്...
ജീപ്പിലേക്ക് നോക്കി നിൽക്കുമ്പോഴാണ് കൈയിൽ കുറച്ചു തുണിയുമായി സുമിത്ര അവന്റെ ആരുകിലേക്ക് നടന്നു വന്നത്..
" ശേഖരേട്ടൻ എസ്റ്റേറ്റിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിച്ചിരുന്ന ജീപ്പാണ്.. ഇതിന്റെ താക്കോൽ ഇവിടില്ല.. ഒരു കാറും ശേഖരേട്ടൻ ഉപയോഗിച്ചിരുന്നു.. അതൊക്കെ അവൻ കൊണ്ടുപോയി.. ദേവരാജ്.. എനിക്ക് ഡ്രൈവിങ് അറിയാം.. ഞങ്ങൾ അവൻ അറിയാതെ പുറത്തു പോകരുത്.. അതുകൊണ്ടാണ് കാറ് കൊണ്ടുപോയത്... ജീപ്പിന്റെ താക്കോലും അവൻ തന്നെയാണ് മാറ്റിയത്.. "
"എതിർത്തില്ലേ... "
" ആര് ഞാനോ.. കാറ് കൊണ്ടുപോയപ്പോൾ എതിർത്തത്തിന്റെ പാടാണ് നെറ്റിയിൽ.. ആ സ്റ്റെപ്പിലേക്ക് എന്നെ തള്ളിയിട്ടതാണ്.. നെറ്റിയിലെ ചെറിയ പാടിൽ വിരൽ ഓടിച്ചുകൊണ്ട് സുമിത്ര പറഞ്ഞു... "
"ഇത് ബെഡ്ഷീറ്റും കമ്പിളിയുമാണ്.. രാത്രിയിൽ ഇവിടെ കമ്പിളി ഇല്ലാതെ പറ്റില്ല.. ഔട്ട് ഹൌസിൽ ബാത്റൂം ഉണ്ട്
ഹീറ്ററും ഉണ്ട്.. കുളിക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിച്ചോളൂ.. വെള്ളത്തിനൊക്കെ നല്ല തണുപ്പാണ്.."
കമ്പിളിയും ഷീറ്റും കൈയിൽ വാങ്ങിയിട്ട് വിജയൻ ചോദിച്ചു..
" ഞാൻ എന്താണ് വിളിക്കേണ്ടത്.. "
" സുമിത്ര വിജയനെ നോക്കി ഒന്നു ചിരിച്ചു.. ശേഖരേട്ടനെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്.. എന്നെ
💬 Comments
View all comments