0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 4.8K

കൊണ്ടുപോകാമോ എന്ന് സുമിത്ര പറയുകയും ചെയ്തത് അവൻ പ്രത്യേകം ശ്രദ്ദിച്ചു..

എനിക്ക് ഒന്നു ടൗണിൽ പോകണം എന്നല്ല പറഞ്ഞത്.. എന്നെ ഒന്ന് ടൗണിൽ കൊണ്ടുപോകാമോ എന്നാണ് പറഞ്ഞത്...

സ്ത്രീ മനസ് വായിച്ച് അറിയുന്നതിൽ വിദഗ്ധനായ വിജയന് സുമിത്രയുടെ മനോ വ്യാപാരങ്ങൾ മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു...

ഊണു മേശയിലേക്ക് കുനിഞ്ഞു നിന്ന് ഭക്ഷണം വിളമ്പിതരുമ്പോൾ സാരിയുടെ മുന്താണി ഊർന്നു വീണതും അത് നേരെയിടാൻ അവൾ തിടുക്കം കാട്ടാത്തതും അവന് കിട്ടിയ ചില സിഗ്നലുകൾ ആണെന്ന് വിജയൻ മനസിലാക്കി...

വൈകുന്നേരം മൂന്നാർ ടൗണിലേക്ക് പോകുന്നതിനു മുൻപ് സുമിത്ര ശേഖരന്റെ കിടക്കക്ക് അരികിൽ ചെന്നു..

അവൾ ഒന്നും പറയേണ്ടി വന്നില്ല.. അയാൾ ചിരിച്ചു കൊണ്ടു ഒരു തംസ് അപ്പ് കാണിക്കുകയാണ് ചെയ്തത്..

ആ കൈയിൽ ഒരു ചുംബനം കൊടുത്തിട്ട് അവൾ വെളിയിൽ വന്ന് കാറിലേക്ക് കയറി..

അപ്പോൾ വിജയൻ ചോദിച്ചു സുമിത മോൾ വരുന്നില്ലേ..?

" അവൾക്ക് പരീക്ഷ തുടങ്ങാൻ പോകുവല്ലേ.. ഇരുന്ന് പഠിക്കട്ടെ... "

കാർ എസ്റ്റേറ്റ് റോഡ് വിട്ട് മെയിൻ റോഡിലേക്ക് ഇറങ്ങിയതോടെ
സുമിത്ര അവന്റെ മുഖത്ത് നോക്കാതെ പതിയെ പറഞ്ഞു..

" ഞാൻ ഇനി നിനക്ക് മനസിലാക്കാൻ വേണ്ടി വല്ലതും പറയണോ..? "

ആ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കാൻ കഴിവില്ലാത്ത ആളൊന്നും അല്ലല്ലോ വിജയൻ..

" ചേച്ചി രാവിലെ മുതൽ പറയാതെ പറയുന്നത് എല്ലാം ഞാൻ മനസ്സിലാകുന്നുണ്ട്.. പക്ഷേ അങ്കിളിനെ ഓർക്കുമ്പോൾ... "

" അദ്ദേഹത്തിന് നമ്മളെ രണ്ടാളെയും മനസിലാക്കാൻ കഴിയും വിജയാ..
അദ്ദേഹം അറിയാത്ത ഒന്നും എനിക്കില്ല.. ഇപ്പോൾ നിന്റെ കൂടെ ഈ കാറിൽ ഇരിക്കുന്നതും അദ്ദേഹം

💬 Comments

View all comments