Chapter Title : തല്ലുമാല 3 [ലോഹിതൻ]
ഇവിടെ നിൽക്കുന്നത് എന്നവന് തോന്നിയാൽ
തെറ്റ് പറയാൻ കഴിയുമോ..? "
" ശേഖരേട്ടൻ വേറെ വല്ലതും പറയ്.. എനിക്ക് ഇത് കേൾക്കാൻപോലും ഇഷ്ടമല്ല.. അവൻ എങ്ങും പോകില്ല..
വെറുതെ ഓരോന്ന് പറഞ്ഞോളും മനുഷ്യന്റെ സമാധാനം കളയാൻ.."
" കണ്ടോ.. അവൻ പോകുന്ന കാര്യം കേൾക്കാൻ പോലും നീ തയാറല്ല.. അതുപോലെ തന്നെയാണ് ഞാനും..
ഇനി അവൻ ഇവിടെയില്ലെങ്കിൽ നമ്മുടെയൊക്കെ താളം തെറ്റും..
അവൻ എങ്ങും പോകാതെ ജീവിതകാലം മുഴുവൻ നമ്മളോടൊപ്പം നിൽക്കാൻ ഞാൻ ഒരു മാർഗം ചിന്തിച്ചു വെച്ചിട്ടുണ്ട്.."
സുമിത്ര ചോദ്യ ഭാവത്തിൽ ഭർത്താവിനെ നോക്കി..
"ഞാൻ അത് പറഞ്ഞാൽ നീ അംഗീകരിക്കുമോ എന്ന് എനിക്ക് ഭയമുണ്ട്.. "
" ശേഖരേട്ടൻ പറഞ്ഞാൽ ഞാൻ അംഗീകരിക്കാതെ ഇരിക്കുമോ.. എന്താണെങ്കിലും പറയ്.. "
നമ്മുടെ സുപ്രിയക്ക് ഈ വർഷം കോർസ് തീരില്ലേ.. അവൾ ഇനി ഇവിടെ വന്ന് എസ്റ്റേറ്റ് കാര്യങ്ങൾ നോക്കട്ടെ.. തന്നെയുമല്ല ഇപ്പോൾ ഇരുപത് വയസ്സ് കഴിഞ്ഞില്ലേ.. ഒരു വിവാഹത്തിനുള്ള പ്രായമായി.. "
" ഏട്ടൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായി..പക്ഷേ ഏട്ടാ ഞാൻ അവളുടെ അമ്മയല്ലേ.. ഞാനുമായി ഇങ്ങനെ കഴിയുന്ന ഒരാളെ.. മാത്രമല്ല നല്ല പ്രായ വ്യത്യാസവും ഉണ്ട്.. "
"നീയും അവനുമായുള്ള ബന്ധം അവൾക്ക് അറിയില്ലല്ലോ.. അഥവാ അറിഞ്ഞാലും അതൊക്കെ മനസിലാക്കാനുള്ള വിവരവും ലോക പരിചയവും അവൾക്കുണ്ട്...
പിന്നെ പ്രായം.. നമ്മൾ തമ്മിൽ അതിൽ കൂടുതൽ പ്രായ വ്യത്യാസമില്ലേ.. പ്രായം നമ്മൾക്കിടയിൽ പ്രശ്നം ആയിട്ടുണ്ടോ..? "
" അവൾ ഡൽഹിയിൽ ഒക്കെ പോയി പഠിച്ച പെണ്ണല്ലേ.. അവൻ ആണെങ്കിൽ ശുദ്ധ നാടനും.. അവളുടെ പരിഷ്കാരമൊക്കെ അവന്
💬 Comments
View all comments