Chapter Title : തമ്പുരാട്ടി [രാമന്‍]
സ്നേഹവും,വാത്സല്യവും ,കരുതലും ആ അമ്മ കാണിക്കുന്ന പോലെ എന്റെമ്മയും എന്നോട് കാണിച്ചിരുന്നേൽ എന്ന് കൊതിച്ചു പോയീട്ടുണ്ട്.
അബിന്റെ മാത്രമല്ല ബാക്കിയുള്ളവരുടെ അമ്മമാരും അതുപോലെയൊക്കെ തന്നെയായിരുന്നുന്ന് അറിഞ്ഞപ്പോ വല്ലാത്ത വിഷമം വന്നിരുന്നു.ചേച്ചിയെ ഞാൻ ഒരുപാട് മിസ് ചെയ്യേം ചെയ്തു. ചേച്ചിയുണ്ടായിരുന്നേൽ ഇത് ഒരു കുഴപ്പമേ അല്ലായിരുന്നു,സ്നേഹിക്കാൻ എനിക്കൊരാള്‍ ഉണ്ടാവുമായിരുന്നല്ലോ.
പണ്ടേ പാവവും ആരോടും അതികം മിണ്ടാത്ത എന്നെ മാറ്റിയെടുക്കാൻ എന്റെ കൂട്ടുകാർ തന്നെ ധാരാളം ആയിരുന്നു. കോളേജിൽ രണ്ടു മൂന്ന് അടിപിടി കേസ് ആയപ്പോ എന്തിനും നെഞ്ച് വിരിച്ചു നിൽക്കാനുള്ള ധൈര്യവും വന്നു. തടിയനായിരുന്ന ഞാൻ വൈകുന്നേരങ്ങളിൽ ജിമ്മിൽ പോവലും കൂടെ ആയപ്പോ ആത്മവിശ്വാസം കൂടി. കൊഴുപ്പെല്ലാം കുറഞ്ഞു ഒരു ഭംഗിയൊക്കെ വെച്ചു. സ്ക്കോളർഷിപ് കിട്ടിയ പൈസ കൂട്ടുകാരനെ ഏല്പിച്ചു അവന്റെ ബസ്സിനെസ്സിൽ കൂടിയപ്പോ മോശമല്ലാത്ത പൈസ കൈയിൽ വന്നു തുടങ്ങി.
അന്നൊരുവട്ടം അവധിക്ക് വീട്ടിൽ പോവുന്നതിന് മുന്നേ മെക്സിക്കോകാരന്റെ ഒരു നോവൽ വായിച്ചിരുന്നു.അതിൽ എന്റെ അമ്മയുടെ അതെ സിറ്റുവേഷൻ ഉള്ള സ്ത്രീയുണ്ട്, അവരുടെ വിഷമങ്ങൾ വായിച്ചപ്പോ,അമ്മയും അതേപ്പോലെ അനുഭവിക്കുന്നുണ്ടോന്ന് തോന്നി. ഈ ദേഷ്യവും മസിലുക്കിടുത്തവും എല്ലാം പുറമെ അമ്മയുടെ ഒരു മുഖം മൂടി ആണെങ്കിലോ? ചേട്ടനും,ചേച്ചിയും പോയി ആകെയുണ്ടായിരുന്ന ഞാനും കൂടെ പോയപ്പോ അമ്മ വിഷമിച്ചിരുന്നോ ? ഒറ്റക്ക് ആയിട്ട് കുറേ കാലമായില്ലേ? അമ്മയുടെ ആഗ്രഹങ്ങളും, ഈ വയസ്സിൽ സ്ത്രീകൾക്ക് ഉണ്ടാവുന്ന മാറ്റവും,എല്ലവരുടെ അമ്മമാരെ പോലെയും,എന്നെയും അമ്മ സ്നേഹിക്കണം,അത് എങ്ങനെയേലും ഉണ്ടാക്കി എടുക്കണം ഇതെല്ലാം മനസ്സിൽ വെച്ചാണ് ഞാൻ വീട്ടിലേക്ക് പോയത്.
എന്റെ മാറ്റം അമ്മയിൽ അത്ഭുതം ഉണ്ടാക്കി.അമ്മ ഇടക്കിടക്ക് എന്റെ നെഞ്ചിലേക്കും മുഖത്തേക്കും,കൈകളിലേക്കും സൂക്ഷിച്ചു നോക്കി.മുന്നേയും
💬 Comments
View all comments