0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 433646

!

ഞാൻ ആളുകളെ നാടുവിലൂടെ ആ മുറ്റത്തിനു നടുക്കിലേക്ക് ചെന്നു.ബോഡി കുളിപ്പിച്ച് കിടത്തിയതാണ്..അവസാന വെള്ളം കൊടുക്കൽ എല്ലാം കഴിഞ്ഞിട്ടുണ്ട്! ഞാൻ കൈ കെട്ടി അച്ഛനെ ഇത്തിരി നോക്കി നിന്നു.

സ്നേഹമുള്ള മനുഷ്യനായിരുന്നു.എല്ലാരോടും നല്ലപോലെ നിന്നിരുന്ന ഒരാൾ. വരാന്തയിൽ കരഞ്ഞു തളർന്നു തല താഴ്ത്തി സ്റ്റെപ്പിൽ ഇരിക്കുന്ന വൈഷ്ണവിയെ ഒരു നോക്ക് നോക്കാനേ കഴിഞ്ഞുള്ളൂ. വിഷമം വന്നു പോയി.

ബാക്കിലേക്ക് ഞാൻ തിരിയുമ്പോ കൺ മുന്നിലൂടെ കുറേ ആളുകളെ മുഖം മാഞ്ഞു പോയി. എല്ലാർക്കും എന്നോട് ദേഷ്യം ഉള്ളപോലെ. വല്ലാത്ത കുത്തുന്ന നോട്ടം.

എന്നെപ്പറ്റിയാണ് പലരും പലരുടെയും ചെവിയിൽ പറയുന്നതെന്ന് എനിക്ക് ഒരു നോട്ടം കൊണ്ട് മനസ്സിലായി. എന്താണാവോ?

വരാന്തയിൽ തൂണിനോട് ചേർന്നു നിൽക്കുന്ന കറുത്ത പർദ്ധയിൽ മുഴുത്ത ഒരു ശരീരം കണ്ടു. കാണാൻ കൊതിക്കുന്ന മുഖമാണോന്ന് ആഗ്രഹത്തോടെ നോക്കിപ്പോയി. അത് തന്നെയായിരുന്നു.

എന്റെ വെണ്ണക്കട്ടി നസീമത്തയാണ്! തൊട്ടടുത്തു ചുരിതാരും തട്ടിവുമിട്ട് നിൽക്കുന്ന അസ്സല് താത്തക്കുട്ടി എന്റെ ഹിബപെണ്ണാണെന്ന്..പെട്ടന്ന് ഞാൻ കണ്ടു പിടിച്ചു..പക്ഷെ എന്നെയൊന്നു കണ്ടു കിട്ടാൻ കൊതിക്കുന്ന രണ്ടു താത്തപെണ്ണുങ്ങൾക്കും കണ്ണുകൊണ്ട് പോലും ഒരു നല്ല നോട്ടമില്ല!എന്നോടെന്തോ പിണക്കം ഉള്ളപോലെ.

അകെയെന്തോ ആയി! ആളുകളുടെ പെരുമാറ്റം കണ്ട് വല്ലാത്ത സംശയമായി.

ആളുകളെ നാടുവിലൂടെ സെന്തിലിന്റെ അടുത്തേക്ക് ചെന്നു. അവനെന്റെ തോളിൽ കയ്യിട്ട്.സൈഡിലേക്ക് മാറ്റി നിർത്തി.

“എന്താടാ എല്ലാർക്കും ഒരു വല്ലാത്ത നോട്ടം..ഞാൻ വൈകിയത് കൊണ്ടാ....?...” നിഷ്കളങ്കമായി ചോദിക്കാനേ എനിക്കിപ്പോ കഴിഞ്ഞുള്ളൂ..അഞ്ചരക്ക് ബോഡി എടുക്കാത്തത് ഞാൻ വരാൻ വൈകിയത് കൊണ്ടാണേലോ?

“എടാ...അമ്മ വന്നിരുന്നു....” സെന്തിൽ മടിച്ചു മടിച്ചു പറഞ്ഞു.

“തമ്പുരാട്ടിയോ...?..”

“ഹാ..അമ്മ പറയണത് ഈ മണ്ണിൽ അവളെ അച്ഛനെ

💬 Comments

View all comments