Chapter Title : തമ്പുരാട്ടി 10 [രാമന്‍]
പുറത്തു വെച്ച ഞാൻ മണപ്പിക്ക കൂടെ ചെയ്തു.
“പോടാ കൊരങ്ങാ...കുളിക്കാത്ത ന്നെ മനപ്പിക്കാ...അനക്ക് നല്ല അടിയുടെ കുറവുണ്ട്!!ന്തൊക്കെയാ തൊള്ളേല് വരണേ..അവിടെ പിടിക്കണം ഇവിടെ പിടിക്കണം! അയ്യയ്യേ....” ഹിബ വീണ്ടും പഴയപോലെയായി.കൈക്കിട്ട് വീണ്ടും രണ്ടു നുള്ള്താരേം ചെയ്തു.
എനിക്കാ പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നാൽ മാത്രം മതിയായിരുന്നു. മിന്നി മായുന്ന റോഡ് സൈഡിലെ കാഴ്ചയും കണ്ട്. ഇരുട്ടിൽ നിന്ന് വെളിച്ചതിലേക്കും തിരിച്ചു ഇരുട്ടിലേക്കും കേറുന്ന റോട്ടിൽ.
ആക്ടിവയുടെ ഒച്ചയും താത്ത പെണ്ണിന്റെ കൊഞ്ചിയുള്ള സംസാരവും കേൾക്കാൻ ഇത്തിരി കുളിരുള്ള കാറ്റിൽ എന്ത് സുഖമാണ്. ചൂടുള്ള സുന്ദരി പെണ്ണ് കയ്യിലുള്ളോണ്ടും കൂടെയാ!!
അങ്ങനെ വണ്ടി നിന്നത്. പുഴയുടെ തീരത്തുള്ള ചെറിയ ചായക്കടയിലാ..നാലഞ്ച് ടേബിളുകൾ. മഞ്ഞ കുഞ്ഞി ബൾബുകൾ കൊണ്ട് മേൽക്കൂര തീർത്ത..തുറന്ന സ്ഥലത്തു.പുഴയോട് ചേർന്ന ടേബിളിൽ ഞാൻ ഇരുന്നപ്പോ..കയ്യിൽ ചുരുട്ടി പിടിച്ച അൻപതും ഇരുപതും നോട്ടും കൊണ്ട് ഓർഡർ കൊടുക്കാൻ ഹിബ പെണ്ണ് ചില്ല് അലമാരയിൽ നിറച്ച ചായക്കടിയുടെ മുന്നിൽ നിൽക്കാണ്!
കൈ കൊണ്ട് കാണിച്ചും, പറഞ്ഞും പെണ്ണെന്തോ വാങ്ങുന്നുണ്ട്. ഇടക്ക് എന്നെ തിരിഞ്ഞു ഒരു നോട്ടം നോക്കി. അടങ്ങി ഞാൻ ഇരിക്കുന്ന കണ്ടപ്പോ ഒരു ചിരിയും.
എല്ലാം കണ്ടപ്പോ മനസിന് വല്ലാത്ത ഒരു കനം തോന്നി. വേറെ എന്തോ സ്വന്തം ആവശ്യത്തിന് വേണ്ടി, കിട്ടിയ ഇരുപതും അൻപതും നോട്ടുകൾ എടുത്തു വെച്ചതാവും പാവം!
ഹിബയുടെ വീട്ടുകാരൊക്കെ വലിയ പാവങ്ങളാ..കല്യാണത്തിന് അനുഷേച്ചിയാ എല്ലാ ചെലവും എടുത്തതെന്ന് കഴിഞ്ഞ വട്ടം ഹിബയെന്നോട് പറഞ്ഞതല്ലേ? ഉമ്മ ചുണ്ടിൽ തരുന്നതിനു മുന്നേ അന്ന് മഴയത്തു നിൽക്കുമ്പോ.
നസീമ താത്തയുടെ കയ്യിലും വല്യ പൈസയൊന്നുമില്ല. അപ്പോ ഹിബക്ക്
💬 Comments
View all comments