Chapter Title : തമ്പുരാട്ടി 10 [രാമന്]
എന്തൊരു ഐശ്വര്യമാണ് ഗുണ്ട് മണി ചേച്ചിക്ക്. അലസമായി കാപ്പി നിറങ്ങൾ ഇട കലർന്ന കറുത്ത മുടിയെല്ലാം ഉണ്ട കൂട്ടി പുറകിൽ ഒരു വലിയ ക്രാബ് വെച്ച് ഒതുക്കിയെങ്കിലും.
തുടുത്ത കവിളിലേക്കും, കഴുത്തിലേക്കും ചെവിയിലൂടെ ഒഴുകി തൂങ്ങി നിൽക്കുന്ന അനുസരണയില്ലാത്ത മുടിയിഴകൾ കാണുമ്പോ...ആ കഴുത്തിൽ മുഖം ഒളിപ്പിച്ചു സുഖിക്കാൻ വല്ലാത്ത കൊതിയാവാ...അതിന് വേണ്ടി അനുഷേച്ചിയുടെ കൊഴുത്ത കുമ്പ പള്ളയുടെ രണ്ടു സൈഡിലും വേഗം കേറിപ്പിടിച്ചു ചേച്ചിയെ ഞാൻ കയ്യിലാക്കി.
“പള്ളിയിലുള്ള ഏട്ടത്തിയെങ്ങനെ ഇവിടെയുണ്ടാവനാ അനുഷേച്ചി...?? അതും എന്റെയീ സുന്ദരി പെണ്ണ് ഇവിടെ ഒറ്റക്കാവുമ്പോ...ഇത്രേം നല്ല അവസരമുണ്ടാവുമ്പോ...ഞാൻ ഏട്ടത്തിയേയെയും കൂട്ടി വരോ....? ” കൊഞ്ചി കൊഞ്ചി കയ്യിലുള്ള ചേച്ചിയെ ഞാൻ വാതിലിനു സൈഡിലെ ചുമരിലേക്ക് ചേർത്തു നിർത്തി.
ടി ഷർട്ടിനുള്ളിലൂടെ കയ്യിലിട്ട് അനുഷേച്ചിയുടെ നെയ്മുറ്റിയ ഇടുപ്പിലും, മിനിസമുള്ള പുറത്തും മെല്ലെ ഉഴിഞ്ഞു കൊടുത്തപ്പോ ,എന്റെ വിരലിലും കയ്യിലും കിട്ടിയ സുഖ ലഹരിയിൽ പെണ്ണിനെ സ്നേഹിക്കാൻ കുറേ കൂടെ ആ ശരീരത്തിലേക്ക് ഞാനടുത്തു.
“എടാ ദുഷ്ടാ... ” പഞ്ഞി പോലത്തെ ശരീത്തിലേക്ക് ഞാൻ കൊതി മൂത്തു അടുക്കുന്ന കണ്ട് ചേച്ചി കുറുമ്പ് കാട്ടി വിളിച്ചു.“ആരുമില്ലാന്നു കണ്ട് കുരുത്തക്കേട് കാണിക്കാൻ ഓടി വന്നതാല്ലേ?..എന്നിട്ടാ ഞനൊന്ന് വാതിലു തുറക്കാൻ വൈകിയതിന് മോന്തയും വീർപ്പിച്ചു നിന്നത്...?
ദുഷ്ടൻ!!...” നെഞ്ചത്തു അനുഷേച്ചി മെല്ലെ കുത്തി. ഞാൻ മുഖം കള്ളദേഷ്യം കാട്ടാൻ കറുപ്പിച്ചു വെച്ചു .
“ഇതിനാ വന്നതെന്നറിഞ്ഞാ ഞാൻ തുറക്കേ ചെയ്യൂല്ലായിരുന്നു...ഏട്ടത്തിയും അമ്മയും വരുന്ന വരെ എന്റെ വാവയെ ഞാൻ പുറത്തു നിർത്തിച്ചേനെ....”അനുഷേച്ചി കള്ളച്ചിരി നീട്ടി കാണിച്ചെന്റെ രണ്ടു തോളിലൂടെയും കൈയ്യിട്ട് പറഞ്ഞു .
ഞാൻ തെരക്കൂട്ടി
💬 Comments
View all comments