0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 347065

ഏട്ടത്തിയും ഭംഗിയിൽ ഒരു കുറവുമില്ലായിരുന്നു! ശെരിക്കും പറഞ്ഞാൽ സുന്ദരികളായ ആറു പെണ്ണുങ്ങളുടെ ചൂടും സ്നേഹവും കരുതലും അനുഭവിച്ചു ഞാൻ വല്ലാണ്ടങ് സുഖിച്ചു.

എന്നാലും എന്റെ അമ്മയുണ്ടായിരുന്നേൽ നല്ലൊരു സെറ്റ് സാരിയൊക്കെയുടുത്തു. സുന്ദരിയായി അമ്പലത്തിൽ വന്നു ചന്ദനം ഒക്കെ തൊട്ടു നിന്നാ . ചെറിയമ്മമാർക്കും, ആന്റിമാർക്കും, പ്രാർത്ഥിക്കാൻ വന്ന തരിമണി പെണ്ണുങ്ങൾക്കും അവിടുത്തെ ദേവിക്ക് പോലും എന്റമ്മയെ കണ്ണെടുക്കാതെ നോക്കി അസൂയനിറക്കാൻ തോന്നിപ്പോയേനെ !

അത്രക്ക് സുന്ദരിയാണെന്റമ്മ ! അതിനൊന്നും നിന്നു തരൂല്ലല്ലോ. ദുഷ്ടപ്പെണ്ണ്! !

പ്രാർത്ഥിച്ചപ്പോ ദൈവത്തോട് കൈ കൂപ്പി ഞാൻ എടുത്തു പറഞ്ഞു. എന്റെ അമ്മയെ എന്റെ പെണ്ണാക്കി പെട്ടന്ന് തരണേന്ന്, പൊന്നു പോലെ നോക്കിക്കോളാന്ന് ഉറപ്പും കൊടുത്തു.

അനുഷേച്ചി പെണ്ണിനെ ഒരുകാലത്തും എനിക്ക് വിഷമിപ്പിക്കാൻ ഇടവരുത്തരുതെന്നും!! ഏട്ടത്തിക്ക് നല്ലത് വരുത്തണേന്നും പ്രാർത്ഥിച്ചപ്പോ,എന്റെ നസീമ താത്തയെയും ഹിബയെയും ഒന്ന് സൂചിപ്പിക്കേം ചെയ്തു.അവരെ അങ്ങനെ മറക്കരുതല്ലോ!

കുളത്തിലിറങ്ങി,വെള്ളത്തിലൊക്കെ കളിച്ചു. താഴ്ന്നു പോവുന്ന സൂര്യന്റെ കുങ്കുമ പൊട്ടും കണ്ട് എല്ലാരും കൂടെ കുറേ ഫോട്ടോയും സെൽഫിയുമെടുത്തു. ശ്രീനിവല്യച്ഛൻ വാങ്ങി തന്ന ഐസും തിന്ന്.

എന്തോരു സന്തോഷത്തോടെയാ എല്ലാരും കൂടെ തിരിച്ചു പോന്നത്.

വീട്ടിലേക്ക് കേറുമ്പോ അമ്മയും അമ്മമ്മയും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. കേറി വന്ന എന്നെ കണ്ണെടുക്കാതെ അമ്മ നോക്കുന്നത് കണ്ടേലും! അമ്പലത്തിൽ കൂടെ വരാത്ത പെണ്ണിനോട് അങ്ങനെ മൈൻഡ് കൊടുക്കാൻ പോണ്ടാന്നുള്ള ഇത്തിരി വാശി എന്റെയുള്ളിൽ കേറി. ഞാൻ അമ്മയെ നോക്കാനേ പോയില്ല.

ഇത്തിരി സംസാരിക്കാനുണ്ടെന്ന് പറഞ്ഞു എല്ലാരേം അമ്മമ്മ ഹാളിൽ ഇരുത്തി. കുട്ടികളായോണ്ട് അനുഷേച്ചിയും എന്നേയും ഏട്ടത്തിയേയും മാത്രം വിളിച്ചില്ല.അവർ അവരുടെ ഫാമിലികാര്യം പറയാനാവും!

ഞങ്ങളിപ്പോഴും കുഞ്ഞി കുട്ടികളാന്നാ എല്ലാരുടെയും വിചാരം! സാരല്ല!! വിഷമൊന്നുല്ല!! ഇത്തിരി മാറി നടുമുറ്റത്തിൻറെ സൈഡിലെ മരത്തിന്റെ ഊഞ്ഞാലിൽ അതോണ്ട് ഞങ്ങൾ റീലും കണ്ടിരുന്നു.

വേണേൽ ശ്രദ്ധിച്ചാൽ അവർ പറയുന്നതൊക്കെ കേൾക്കാൻ പറ്റും! പക്ഷെ അതിനൊന്നും ഞങ്ങൾ നിന്നില്ല!

💬 Comments

View all comments