Chapter Title : തമ്പുരാട്ടി 10 [രാമന്‍]
കണ്ണിറുമുന്ന ചേച്ചിപെണ്ണ്..സാരല്ലാന്ന് പറയുന്നപോലെ!
“ഞാൻ എന്റെ അച്ഛനെ പോലെയാ.....?...”വിഷമത്തോടെ ഞാനത് ലക്ഷ്മിയമ്മയോടും വിദ്യമ്മയോടും ചോദിക്കേം ചെയ്ത്.
“മുഴുവനും അങ്ങനെയല്ലാ ..പക്ഷെ ആരു കണ്ടാലും നിന്റച്ഛനെ പോലെ മോനൂസിനെ ഒന്ന് നോക്കിപ്പോവും....” ലക്ഷമിയമ്മ കൊതിയോടെ എന്നെ നോക്കി പറഞ്ഞു.
“നിന്നേ കണ്ടാലുണ്ടല്ലോ ഒന്ന് വർത്താനം പറയാനും ഉരുമ്മ തരാനും കയ്യിലിട്ട് ഇങ്ങനെ കുറുമ്പ് കട്ടി ഞെരിക്കാനും തോന്നിപ്പോവുടാ...” മടിയിലുള്ള വിദ്യമ്മ പറഞ്ഞ പോലെ കൈകൊണ്ട് ഞെരിച്ചെന്നെ കയ്യിലാക്കി.
“ശെരിയാ ആന്റി..ആരോടും അങ്ങനെ എടുക്കാത്ത എന്റമ്മച്ചിയും, വന്ന കുടുംബക്കാരും. .എന്റനിയത്തിയെ പെണ്ണ് കാണാൻ വന്ന കൂട്ടരു പോലും ഇവനെ ഒന്ന് കണ്ടപ്പൊഴേ കുഞ്ഞി കുട്ടിയെ പോലെ കൊഞ്ചിക്കായിരുന്നു....!..“ ഏട്ടത്തിയും എന്നെ വല്ലാണ്ടങ് പൊക്കി പറഞ്ഞു.
ഇനിയാകെ മിണ്ടാതെ കിടക്കുന്ന എന്റെ അനുഷേച്ചിയേ അഭിപ്രായം പറയാൻ ഉണ്ടായിരുന്നുള്ളൂ. ആ കണ്ണിൽ എല്ലാരും കൊതിയോടെ നോക്കി നല്ല വാക്ക് പറയുന്ന എന്നെ കാമുകനായും അനിയനായും എല്ലാമെല്ലാമായും കിട്ടിയ സന്തോഷവും അഹങ്കാരവും അങ്ങനെയങ്ങു ഒഴുകി നടക്കായിരുന്നു!
ഇത്തിരി നേരം ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു കിടന്നു. അമ്മയുടെ കഥയൊക്കെ കേട്ടിട്ട്. എന്റച്ഛനു അമ്മയെ കല്യാണ ആലോചന വരെ അറിയപോലുമില്ലായിരുന്നു എന്ന് തോന്നുന്നു!അമ്മക്കിത്രേം ഇഷ്ടാണ്ടായിരുന്ന അച്ഛനെ അങ്ങനെയങ്ങു കൊന്നു കളയാൻ അമ്മക്ക് പറ്റോ.?
അല്ലേലും ഞങ്ങൾ മൂന്ന് കുട്ടികളെ അമ്മ പ്രസവിക്കണേൽ അച്ഛനും അമ്മയും തീരെ അടുപ്പമില്ലാതെ പറ്റോ? എന്തായിരിക്കും അമ്മക്ക് പറ്റിയത്. അറിയാൻ എനിക്ക് വല്ലാതങ്ങു ആഗ്രഹായി.നേരിട്ടമ്മയോട് എങ്ങനെ ചോദിക്കാനാ!
ഇതൊക്കെ ചോദിച്ചാൽ അമ്മക്ക് തീരെ ഇഷ്ടണ്ടാവില്ല! ഒച്ചയാടിടാനാ സാധ്യത കൂടുതൽ!
വിദ്യമ്മയുടെ ചെറുപ്പത്തിലുള്ള കള്ളത്തരങ്ങൾ കേട്ടോണ്ടിരിക്കുമ്പോ..ആരോ വാതിലു തുറക്കുന്ന കണ്ടു. നല്ലൊരു ചിരിയോടെ
💬 Comments
View all comments