Chapter Title : തമ്പുരാട്ടി 10 [രാമന്‍]
എന്റെ മുഖത്തു.
എല്ലാരേം അങ്ങു വശീകരിച്ചു വെച്ചേക്കാ..വെറുതെയല്ല അമ്മയെപ്പോലെ ഇത്രേം സുന്ദരി ഭാര്യമായി ഉണ്ടായീട്ടും.അച്ഛന് വേറേ പെണ്ണുങ്ങളെ മണപ്പിച്ചു നടന്നത്. പണ്ടും ഇതായിരുന്നല്ലോ കയ്യിലിരിപ്പ്.
ഇപ്പോഴും എന്റമ്മക്കുട്ടിക്ക് ഇത്രേം ചെയ്ത അച്ഛനെ മാത്രമാണെലോ ഇഷ്ടം! എനിക്കത് സഹിക്കാൻ പറ്റില്ല!
“കണ്ടോടാ മോനൂസേ..ഇപ്പോഴും നിന്റച്ഛനാ ആ മനസ്സിൽ..”വിദ്യമ്മ വീണ്ടും ലക്ഷ്മിയമ്മയെ ചൊടിപ്പിച്ചു “അല്ല ലക്ഷമിയേച്ചീ...എങ്ങാനും ഇവന്റച്ഛൻ ചേച്ചീനെ കെട്ടിയിരുന്നേൽ..ഇവനും ഇവളും ഈ വയറ്റിൽ ഉണ്ടാവൂല്ലായിരുന്നോ...?
”ലക്ഷ്മിയമ്മയുടെ വയറ്റിൽ കൈ വെച്ച് വിദ്യമ്മ ഒന്നും മതിയാവാതെ ഉറക്കെ ചിരിച്ചു. ഏട്ടത്തിയും അനുഷേച്ചിയും വിദ്യമ്മയുടെ കൂടെ കൂടി ..ലക്ഷ്മിയമ്മക്ക് നാണം വന്നു പോയി!!
എന്നെ നോക്കാൻ വരെ വല്ല്യ മടി. എന്റെ മടിയിൽ കുടു കൂടാന്ന് ചിരിക്കുന്ന വിദ്യമ്മയുടെ കൈക്ക് തല്ലാലായി ലക്ഷ്മിയമ്മക്ക് പണി.
“ഹാ തല്ലല്ലേ. ..ഇനി വേണേൽ ഒരു വഴിയുണ്ടേ..അന്നത്തെ ആ സുന്ദര ചെക്കനല്ലേ..കിട്ടാതെ പോയെ..അതേ പോലെ ഒരാൾ ഇപ്പോ ഇവിടുണ്ടല്ലോ? വേണേൽ ഇനിയും ഒരു കല്യാണമൊക്കെ കഴിക്കാ....”
വിദ്യമ്മയുടെ വാക്കു കേട്ട് ഞാൻ വല്ലാതെ അന്തം വിട്ടു. എന്നെയാണോ ഉദേശിച്ചേന്ന് എനിക്ക് തന്നെ സംശയമായി. വിദ്യമ്മയുടെ കണ്ണ് ചിരിയോടെ എന്റെ മുകത്തേക്ക് മെല്ലെ വന്നപ്പോ ഞാനാ ആ സുന്ദരനെന്ന് എനിക്കേകദേശം ഉറപ്പായി.
..എല്ലാരുടെയും കണ്ണ് എന്റെ നേർക്കായി.ഞാൻ എന്റെ അച്ഛനെപോലെയാണോ? എനിക്കത് കൊറച്ചിൽ പോലെയാ തോന്നിപ്പോയെ.എന്റെ മനസ്സിൽ ആയാൾക്ക് ആകെ ഒരു രൂപമേ ഉണ്ടായിയുന്നുള്ളൂ..പെണ്ണ് പിടിച്ചു നടക്കുന്ന കള്ളും കഞ്ചാവും ആയിട്ടൊരാൾ! ഞാൻ അങ്ങനെയാണോ എന്ന് തോന്നിപ്പോവാ!!
ഞാൻ ആദിയോടെ ലക്ഷ്മിയമ്മയുടെ മടിയിൽ കിടക്കുന്ന അനുഷേച്ചിയുടെ മുഖത്തു നോക്കി. എന്റെ മനസ്സിൽ എന്താണെന്ന് ചേച്ചിക്ക് മനസായിലായി കാണും!
💬 Comments
View all comments