Chapter Title : തമ്പുരാട്ടി 11 [രാമന്]
പെണ്ണുങ്ങളുടെ കണ്ണുകൾ കാറിലേക്ക് ആരും കാണാതെ നീണ്ടത്!
അവര് പോയി! തിരിച്ചു വീട്ടിലേക്ക് വരുമ്പോ വിഷ്ണു വിളിച്ചു. രാത്രിയിലെ മോളെ പരിവാടിക്ക് വരണമെന്ന് വീണ്ടും പറഞ്ഞു. അതെന്തായാലും ഓക്കെയാലണല്ലോ എന്നാലല്ലേ എനിക്ക് നസീമത്തയുടെ വീട്ടിലേക്ക് രക്ഷപ്പെടാൻ പറ്റു!
സെന്തിൽ തിരക്കിലാണ്. അതോണ്ട് നേരെ അവനെ കാണാതെ, വീട്ടിലേക്ക് വെച്ചു പിടിപ്പിച്ചു.
ഏട്ടത്തി സ്പെഷ്യൽ മട്ടൺ കറി ഉണ്ടാക്കുന്നുണ്ടായിരുന്നു! അനുഷേച്ചിയും ശരദാമ്മയും സഹായികൾ! ഞാനും കൂടി സഹായിയായി! അങ്ങനെ ഉച്ച വരെ പാചകം ചെയ്തു സമയം തീർത്തു!
! നല്ല ആനി അച്ചായാത്തി സ്പെഷ്യൽ മട്ടൻ കറിയും കൂട്ടി! വയറു നിറയെ ചോറും തിന്ന്..വൈകുനേരത്തെ നസീമ താത്തയുടെ വരവും വിളിയും കൊതിയോടെ കാത്തു ഞാൻ ഏട്ടത്തിയുടെ കൂടെ കുറച്ചു നേരം ഉറങ്ങി!
അനുഷേച്ചിക്ക് സ്പെഷ്യൽ മീറ്റിംഗ്! അതോണ്ട് ചേച്ചി വന്നില്ല! അമ്മപെണ്ണാണേൽ രാവിലെ പോയ പോക്കാ. ഇനി രാത്രി നോക്കിയാൽ മതിയെന്ന് അനുഷേച്ചി പറഞ്ഞിരുന്നു!
ഒരു മൂന്നര മണിയുടെ ചൂടും, വെയിലിന്റെ കുത്തലുമുള്ളപ്പോ, മൂത്രമൊഴിക്കാൻ മുട്ടി ഞാൻ ഉറക്കം വിട്ട് കണ്ണു തുറന്നു. ഏട്ടത്തി കുഞ്ഞിനെ പോലെ ശ്വാസമെടുത്തും ഉറങ്ങുന്നുണ്ട്.
ഇളം പിങ്ക് ടിഷർട്ടിൽ കുഞ്ഞി അമ്മിഞ്ഞകൾ ശ്വാസം വലിക്കുമ്പോഴും വിടുമ്പോഴും പൊങ്ങി താഴുന്നത് കണ്ടാ അതിങ്ങനെ നോക്കാൻ തോന്നും!! ഏട്ടത്തിയുടെ ഒഴുങ്ങിയ അരയും കൊഴുത്തു ചാടാത്ത വയറും കുഞ്ഞി പൊക്കിളും.
ടിഷർട്ട് പൊന്തി കാണുന്നുണ്ട്! ബെഡിലേക്ക് വീഴുന്ന തുറന്ന ജനലിലെ വെയിലിൽ നേർത്ത രോമങ്ങൾ ആനി ഏട്ടത്തിയുടെ വയറിനെ ഒരു സ്വർണ നിറമാക്കി!
ഏട്ടത്തിക്ക് കൊതിപ്പിക്കാനുള്ള ശരീരമൊക്കെയുണ്ട്! ഹ്മ്മ് ന്നാലും വേണ്ടാ! പാവത്തിനെ അങ്ങനെയൊന്നും കണ്ടു കൂടാ!
💬 Comments
View all comments