0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 537K

നസീമത്ത വിളിച്ചിട്ടുണ്ടേലോ?

എന്നാ ഇത് വരെ ഒരു കോളും വന്നിട്ടില്ല!

ഒന്നാം പിറന്നാളിന്റെ അലങ്കാരല്പണി തീർത്ത വിഷ്ണുവിന്റെ വീട്ടിൽ അവന്റെ ഭാര്യയും അമ്മയും കൂടെ ഞങ്ങളെ സ്വീകരിച്ചിരുത്തി!! സമയം അപ്പോഴേക്ക് ആറു കഴിഞ്ഞു!

നസീമത്ത പറ്റിച്ചോന്നായി എന്റെ ചിന്ത! ഇന്ന് കല്യണവീട്ടിൽ നിൽക്കേണ്ടി വന്നെങ്കിലോ? അവർ വിട്ടില്ലെങ്കിലോ? ഈശ്വരാ!ആ പെണ്ണിനെ ഇന്നും എനിക്ക് അനുഭവിക്കാൻ കഴിയില്ലേ?

ആറര കഴിഞ്ഞപ്പോ അന്തരീക്ഷത്തിന്റെ കോലമൊക്കെ മാറി! നല്ല തണുത്ത കാറ്റ്...ഭൂലോകത്തുള്ള പൊടിയും ഇലകളും എല്ലാം പറപ്പിച്ചോണ്ട് ആഞ്ഞു വീശി! ആകാശത്തു പാറക്കെട്ട് ഒരുണ്ട് വരുന്ന പോലെ ഇടിമുഴക്കം! ! നല്ല മഴക്കുള്ള കോളാണ്!

അതും കൂടെ കണ്ടപ്പോ ഇനി നസീമത്തയെ പ്രതീക്ഷിക്കണ്ടാന്ന് തോന്നി! പെണ്ണിന്നു വരാണ് പോണില്ല! വിഷമായി!

മഴ വരുന്ന കൊണ്ട് പെട്ടന്ന് കേക്ക് കട്ട് ചെയ്യാൻ എല്ലാരും ദൃതി കൂട്ടി! കാറ്റടിക്കുന്നതും മഴ മുഴക്കം അകലെ നിന്ന് വരുന്നതും കേൾക്കുമ്പോ ഭൂമി അവസാനിക്കാൻ പോവുന്ന പോലെയുണ്ട്!!

അത്രക്ക് ഇരുട്ട് ലൈറ്റ് ഇട്ടിട്ടും വീടിന്റെ ഉള്ളിൽ വരെ തിങ്ങി.

എല്ലാരും ചുറ്റിനും കൂടി. കേക്ക് കട്ട് ചെയ്ത് ഹാപ്പി ബര്ത്ഡേ പാടലും,ഇടിയുടെ ഇത്തിരി കാതടപ്പിക്കുന്ന ഒച്ചയും ഒരുമിച്ചു ഞാൻ കേട്ടു !

അപ്പോഴുണ്ട് പോക്കറ്റിൽ നിന്ന് ഫോൺ മുരണ്ടു കളിക്കുന്നു ! ചാടിയുടത്തു നോക്കി. ആകശത്തു ഒരു ചെറു ഇടി മുഴങ്ങി. അതേപോലെ എന്റെ നെഞ്ചിലും പേര് കണ്ടപ്പോ ഇടി വെട്ടി.

എന്റെ സുന്ദരി നസീമത്തയാണ്. അമ്മേ!! ഇപ്പോഴേലും വിളിക്കാൻ തോന്നിയല്ലോ! ഞാൻ തുള്ളിച്ചാടിയേനെ!!

ഇത്തിരി ബാക്കിലേക്ക് നിന്ന് ഞാൻ ഫോൺ എടുത്തു ചെവിയിൽ വെച്ചു! അപ്പുറത്ത് കാറ്റിന്റെ

💬 Comments

View all comments