Chapter Title : തമ്പുരാട്ടി 11 [രാമന്]
ഒന്നും കുളമായില്ല!
കുറച്ചു നേരം സെൻതിലിനോടും വിഷ്ണുവിനോടും സംസാരിച്ചു അങ്ങനെ നിന്നു! സമയം എങ്ങനേലും തള്ളി നീക്കണ്ടേ?
എട്ടര കഴിഞ്ഞു. മഴക്ക് ഒരു കുറവുമില്ല. എന്നാ മിന്നലും ഇടിയും കുറവുണ്ട്! ആകശത്തു നിന്ന് മുരളിച്ച മാത്രമേയുള്ളൂ!സെന്തിലും വിഷ്ണുവും എല്ലാരും കുടിച്ചു ലക്ക് കെടുന്ന അവസ്ഥയായി! വിഷ്ണു ഇടക്ക് താഴെ ഇറങ്ങി വന്നോണ്ടിരുന്നു!
അനുഷേച്ചി വിളിച്ചു വരുന്നില്ലേന്ന് ചോദിച്ചു. അമ്മപ്പെണ്ണ് വന്നിട്ടുണ്ട് പോലും. എന്നെ ചോദിച്ചൂന്ന്. അയ്യോ!! ഇന്ന് മര്യാദക്ക് കാണാൻ കഴിഞ്ഞില്ല, കുറുമ്പത്തിയെ! എന്നെ കാണാതെ വിഷമിക്കാവോ?
മഴയാ കഴിഞ്ഞിട്ടു വന്നാൽ മതിയെന്ന് പറഞ്ഞാ ചേച്ചി വെച്ചത്! വൈകിയാ സെന്തിലിന്റെ വീട്ടിൽ കിടക്കുമെന്നും ഞാൻ മുൻകൂർ ജാമ്യം വാങ്ങി. ആയിക്കോട്ടെ ന്ന് ചേച്ചി! !
ഭാഗ്യം !നസീമതാത്തയെ കളിച്ചു തീർക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ലല്ലോ! എന്തായാലും ഇന്ന് വീട്ടില് ചെന്നില്ലേലും കുഴപ്പമില്ലെന്നായി.
ബോധം പോവാറായ സെന്തിലിന്റെ പാട്ടും കേട്ട്!ഫോണിൽ സമയവും നോക്കി അങ്ങനെയിരിക്കുമ്പോ, നസീമത്തയുടെ കാൾ വീണ്ടും വന്നു! സൈഡിലേക്ക് മാറി ആരും കാണാതെ ഞാൻ ഫോൺ ചെവിയിൽ വെച്ചു.
“ഹലോ....”
“മഴ പോണില്ലല്ലോ...?...ആദി...ന്താക്കും ” കുത്തിഴൊക്കുന്ന വെള്ളത്തിന്റെ ഒച്ചയുടെ കൂടെ ശ്വാസമെടുത്തു പറഞ്ഞ നസീമത്തയുടെ ശബ്ദം.
“ഞാൻ വന്നാലോ നസീമത്തന്നാ...മഴ തീരും തോന്നുന്നില്ലാട്ടോ....”ഇനിയും കാത്തു നിൽക്കാനുള്ള ക്ഷമയെനിക്ക് ഇല്ലാതായി!പണ്ടാരം മഴയാണേൽ ഇന്നൊന്നും തീരുമെന്ന് തോന്നുന്നേയില്ല!
“ഹ്മ്മ് മഴ നിക്കാനുള്ള ക്ഷമയില്ലേ? ...കൊതിയായോ ന്റെ കള്ള മോന്....”ദുഷ്ട! ഈ നിർണായക സമയത്തു കുട്ടികളെ സ്വഭാവം കാണിക്കാ....
“മിണ്ടൂല്ലട്ടോ ഞാൻ..ഇന്നലെ മുതൽ കാത്തിരിക്കാ നസീമത്തയെ കയ്യിൽ കിട്ടാൻ..ആ എന്നോടാ ഈ ചോദ്യൊക്കെ...വൈകുന്നേരം ഇങ്ങൾ വിളിക്കാഞ്ഞപ്പോ ഞാനെത്ര
💬 Comments
View all comments