Chapter Title : തമ്പുരാട്ടി 11 [രാമന്]
വിഷമിച്ചൂന്നറിയോ....!!!” ഞാൻ സങ്കടം വീർപ്പിച്ചു കാട്ടി.ഉമ്മച്ചിക്ക് വീണ്ടും ചിരി!
“ആണോ....ഞാൻ എൻറെ മോനെ പറ്റിക്കൂല്ലാന്നാറീല്ലേ? ഉമ്മ വിളിക്കാതിരിക്കോ മോനെ....? ഇനിയെന്നാ ആദി വേഗം വാ !!ഇവിടെ കറണ്ടില്ല...ഒറ്റക്കായോണ്ട് മഴയുടെ ഓച്ചോയൊക്കെ കേൾക്കുമ്പോ...ചെറിയൊരു പേടി പോലെ....“ പറഞ്ഞു തീർന്നപ്പോ പെണ്ണിന്റെ ശബ്ദം നേർത്ത് ഇല്ലാതായി.
പേടിയാന്ന് പറയാൻ നാണമായോണ്ടാവും . എനിക്ക് പാവം തോന്നി. എന്നാ ചിരിയും വന്നു!
“വേഗം വരരൂലേ നീ....” എന്റെ ചിരി അപ്പുറത്ത് കേട്ടെന്ന് തോന്നുന്നു. ഉറപ്പല്ലേന്നുള്ള പെണ്ണിന്റെ ചോദ്യം! കെട്ട്യോൻ മാത്രം കണ്ട താത്തയുടെ ഓമന ശരീരം കാണാനും കയ്യിലിട്ട് ഞെരിക്കാനുമുള്ള ആർത്തി എന്റെയുള്ളിൽ പൊട്ടിയൊഴുകാന്ന് താത്തക്ക് അറീല്ലല്ലോ! .
“പേടിക്കണ്ടേട്ടോ ഞാനോടി വരാം...നസീമത്ത ഒന്നു മുതൽ നൂറു വരെഎണ്ണിക്കേ. .തൊണ്ണൂറ്റി ഒൻപത് ആവുമ്പോ ഞാനവിടെയെത്തും ഒക്കെ?? അവിടെത്തുമ്പോ വിളിക്കാട്ടോ....” എത്രേം പെട്ടന്ന് ഇവിടന്ന് ഓടാനുള്ള ദൃതിയെന്റെ കാലിൽ വന്നു.
അതോണ്ട് അതികം കൊഞ്ചി സമയം കളയാൻ ഞാൻ നിന്നില്ല. എന്റെ വാർത്താനോം കേട്ട് ആകെ ചിരിച്ചു സൂക്ഷിക്കണേന്നുള്ള....കരുതൽ കാണിച്ചു താത്ത ഫോൺ വെച്ചു.
സെൻതിലിനോടു വീട്ടിൽ പോവാണെന്ന് വേഗം പറഞ്ഞപ്പോൾ ബോധമില്ലാത്ത അവന് തലയാട്ടി. വിഷ്ണുവിനും ഒക്കെ!! വെള്ളത്തിലായത് എത്ര ഭാഗ്യം!
വേഗം താഴെക്കിറങ്ങി. എന്റെ വരവ് കണ്ട് ശ്രീദേവിയോടുള്ള ബഹുമാനവും പേടിയും ഉള്ളോണ്ട് മഴയത്ത് പോവണ്ടന്ന് വിഷ്ണുവിന്റെ ഭാര്യയും അമ്മയും!ഈശ്വരാ എന്തൊക്കെ പരീക്ഷണങ്ങളാ!
പോയെ പറ്റുള്ളൂന്ന് ഞാൻ പറഞ്ഞൊപ്പിച്ചു! ..അവരുടെ സമാധാനത്തിന് വേണ്ടി തപ്പി പിടിച്ചു എനിക്കവർ ഒരു കുട തന്നു പറഞ്ഞു പനി പിടിപ്പിക്കണ്ടാന്ന്! സന്തോഷം!!
കനത്ത മഴയിൽ കുടയും ചൂടി നസീമത്തയുടെ വീട് ലക്ഷ്യമാക്കി ഞാൻ അങ്ങാടിയിലേക്ക്
💬 Comments
View all comments