Chapter Title : തമ്പുരാട്ടി 11 [രാമന്‍]
നടന്നു!
റോഡ് നിറയെ വെള്ളമായിരുന്നു. പാന്റിന്റെ അറ്റം മുഴവൻ നനഞ്ഞൊട്ടി! സഹിക്കാൻ വയ്യാത്തത് തണുപ്പാണ്. റോട്ടിലെ വെള്ളത്തിനും, പാറി കാറ്റത്തു വരുന്ന മഴ തുള്ളിക്കും ഐസിന്റെ തണുപ്പ്..
സാരല്ല! !ഇത്തിരി നേരം ഇങ്ങനെ നിന്നാൽ പോരേ! ഇപ്പോഴിത്തിരി തണുപ്പ് സഹിച്ചാ, കുറച്ചു കഴിയുമ്പോ ഉമ്മച്ചി പെണ്ണിന്റെ ചൂട് ഇഷ്ടം പോലെ കൊള്ളാം .
എന്ത് ചൂടായിരിക്കും! അതോർത്തപ്പോ തണുപ്പെല്ലാം എനിക്ക് പുല്ലാണെന്ന് മനസ്സ് പറഞ്ഞു. നടക്കാനുള്ള എന്റെ ആവേശം പതിന്മടങ്ങായി കൂടുകയും ചെയ്തു .
അങ്ങാടിയിലേക്കെത്തി. ഇനിയാണ് സൂക്ഷിക്കണ്ടത്. ആരേലും കാണും.എവിടെക്കാ തമ്പുരാട്ടിയുടെ മോൻ ഈ രാത്രി പോവുന്നേന്നുള്ള സംശയം ആർക്കണേലും പൊന്തും. എന്നെയിങ്ങനെ പാതി രാത്രി ആരും കണ്ടു കാണില്ല!
ടീച്ചറുടെ വീടിന്റെ മുന്നിലൂടെ പോവാമെന്നാ ഇത്ര നേരം മനസിലായുണ്ടായിരുന്നത്!അതെന്തായാലും വേണ്ട! ടീച്ചർക്ക് നല്ല പേരല്ലല്ലോ നാട്ടിലുള്ളത്!ചെലപ്പോ രാത്രി ആ വീട്ടിലേക്ക് ആരേലും വെടി പൊട്ടിക്കാൻ പോയിട്ടുണ്ടേലോ!
ഞാൻ ചെല്ലുമ്പോഴെങ്ങാനും അവരെ മുന്നിൽ പെട്ടാൽ അയ്യോ ആലോചിക്കാൻ വയ്യ!
ഒന്നുമില്ലേലും ടീച്ചർ കണ്ടാ ചോദിക്കില്ലേ ഈ രാത്രി എങ്ങോട്ടെന്ന്! ആകെ പ്രശ്നാവും!
അപ്പുറത്തെ ഞാൻ സ്ഥിരം പോവുന്ന വഴിയിലൂടെ തന്നെ പോവാം! ആരേലും കണ്ടാ ഞാൻ എന്റെ വീട്ടിലേക്ക് പോവാണെന്ന് കരുതിക്കോളും. ഞാൻ ആ വഴിയിലേക്ക് നടന്നു.
മഴയായത് കൊണ്ടാവും എല്ലാരും കടയും പൂട്ടി വീട്ടിലേക്ക് പോയിട്ടുണ്ട്. അങ്ങാടി മൊത്തം ആകെ ഇരുട്ടിലാ! കറന്റ് ഇല്ലാത്തോണ്ട് സ്ട്രീറ്റ് ലൈറ്റ് പോലും കാത്തുന്നില്ല!
ഞാൻ ഫ്ലാഷ് ലൈറ്റ് ഓണാക്കി ആരേലും കാണുമോന്നുന്നും എന്തേലും ചോദിക്കുമൊന്നും പേടിച്ചു നടന്നു.
(തുടരും)
ഒരു പ്രത്യേക നിർണായക സ്ഥലത്തു നിർത്തണമെന്നാ കരുതിയെ,
💬 Comments
View all comments