Chapter Title : തമ്പുരാട്ടി 11 [രാമന്]
കണ്ടാ എനിക്കൊരു പ്രശ്നോമില്ല...പോയി പണി നോക്കാൻ പറയും ഞാൻ....“ ഹ്മ്മ് എന്താ ധൈര്യം നോക്കണേ?
ഒക്കെ വെറും തള്ളാണെന്ന് എനിക്കല്ലേ അറിയൂ.എന്നാലും പറ്റിക്കാൻ വേണ്ടി.ഞാൻ വെപ്രാളപ്പെട്ടു വാതിലേക്ക് പെട്ടന്ന് നോക്കി. ഏട്ടത്തി വന്ന് നിൽക്കുന്നുണ്ടെന്ന് ചേച്ചിക്ക് തോന്നട്ടെ.വീമ്പിളക്കി പറഞ്ഞതൊക്കെ ശെരിയാനൊന്ന് നോക്കണല്ലോ?
ഏട്ടത്തിയുണ്ടെന്ന് അനുഷേച്ചിയെ വിശ്വസിപ്പിക്കാൻ പേടിയോടെ പിടഞ്ഞു എണീക്കാനും ഞാൻ നോക്കി.
“അയ്യോ....അനുഷേച്ചി ഏട്ടത്തിയതാ നിക്കുന്ന...” കണ്ണ് താഴ്ത്തി ചളിപ്പോടെ വെറുതേ അങ്ങു പറഞ്ഞതേയുള്ളൂ. വല്ല്യ ധൈര്യക്കാരിയതാ തിരിഞ്ഞു പോലും നോക്കാൻ നിൽക്കാതെ പേടിയോടെ ചാടി എഴുന്നേൽക്കൽ നോക്കുന്ന.
നാണക്കേടും പേടിയും ഏട്ടത്തിയെന്ത് വിചാരിക്കും എന്നെല്ലാം ആമുഖത്തിൽ നിറച്ചു പിടഞ്ഞനുഷേച്ചി എന്റെ മടിയിൽ നിന്നും നിലത്തേക്കിറങ്ങി. എന്നിട്ട് തിരിഞ്ഞു നോക്കാൻ ഇത്തിരി മടികാണിച്ചു നിന്നിട്ട് എന്നോട് കണ്ണോണ്ട് ചോദിക്കാ എന്താ ചെയ്യാന്ന്?. ഞാൻ അറിയില്ലെന്ന് താഴ്ത്തിയ മുഖത്തോടെ പറഞ്ഞു.
ഈശ്വരാ രക്ഷിക്കണേ എന്ന് മനസ്സിൽ അനുഷേച്ചി പറയാണെന്ന് തോന്നുന്നു. നെഞ്ചിൽ കൈ വെച്ച് കിതച്ചു എന്തിനും റെഡിയായി തിരിഞ്ഞു നോക്കിയപ്പോഴോ..വാതിൽക്കൽ ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല.
ഇത്രേം അഭിയമിട്ട് ചേച്ചിയെ പറ്റിച്ച സന്തോഷവും, ആ മുഖത്തു പേടിയോടെ മിന്നിമാഞ്ഞ ഭാവങ്ങളും കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു.
“അയ്യേ. ...ഹ ഹ ഹ...എന്റെ ചേച്ചീ. .എന്തൊക്കെ ഡയലോഗ അടിച്ചു കേറ്റിയെ? ഏട്ടത്തിയുടെ ഭർത്താവിന്റെ മടിയിലൊന്നും അല്ലല്ലോ...ഉമ്മ വെക്കും കെട്ടിപ്പിടിക്കും..അമ്മിഞ്ഞ തരും...അയ്യോ...ഏട്ടത്തിയോട് പോയി പണി നോക്കാൻ പറയും....ഹ ഹ ഹ...“ പറ്റിക്കപെട്ടുന്ന് മനസ്സിലായപ്പോ അനുഷേച്ചി എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ കൂർപ്പിച്ചു നോക്കി.
താരാടാ നിനക്കെന്ന് ആ മുഖത്തു എഴുതി വെച്ചതാ.അപകടമാണെന്ന് കണ്ട് പെട്ടന്ന് ഞാൻ ചിരി നിയന്ത്രിക്കാൻ കഴിയുന്ന പോലെ നോക്കി.
💬 Comments
View all comments