0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 315.4K

അതിനും മുന്നേ പെട്ടന്ന് കാറ്റ് പോലെ പെണ്ണ് എന്റെ മേത്തേക്ക് പടർന്നു കേറി.

ഈശ്വരാ....ബാലൻസ് കിട്ടാതെ ബാക്കിലെ ബെഡിലേക്ക് ഞാനൊറ്റ വീഴൽ.

”തെണ്ടി ചെക്കാ നീ പറ്റിക്കും ല്ലേ....“ അനുഷേച്ചി എന്റെ നെഞ്ചിലേക്ക് കേറി മുടി പിടിച്ചു വലിച്ചു പറഞ്ഞു. തടഞ്ഞു നിർത്താൻ നോക്കിയപ്പോ.

എന്റെ കൈക്ക് ഒറ്റക്കടി. അമ്മേ.....രണ്ടാമത് വീണ്ടും കടിക്കാൻ പോവാ...എങ്ങനെയോ ഞാനാ മുഖം കയ്യിലാക്കിപ്പിടിച്ചു അടക്കി നിർത്തി. കീരി പല്ല് രണ്ടും കാട്ടി ചേച്ചിയുടെ ഭീഷണി.

.ഇത് വെച്ച് ഞാൻ നല്ലത് നാലെണ്ണം നിനക്ക് തരുമെടാ കൊരങ്ങാന്ന് പറയുന്ന പോലെ.അടക്കി മുഖം കയ്യിലാക്കിയിട്ട് ഒരു കാര്യവുമുണ്ടായില്ല .എന്റെ മേത്തേക്ക് കൂടുതൽ കേറാൻ പെണ്ണിന് അതൊരു സൗകര്യമായി.

നീണ്ടു വന്നു എന്റെ കവിളിൽ ചേച്ചി പല്ല് കൊണ്ട് അമർത്തി കടിച്ചു. “നിന്നെ കൊല്ലും ഞാൻ....” ഈറ പിടിച്ച ശബ്ദം.ഞാൻ കണ്ണടച്ചു വേദന ഇരന്നു വാങ്ങി.

പിന്നെ പൊരിഞ്ഞ കച്ചറ. അങ്ങട്ടും ഇങ്ങട്ടും അധികം വേദനയാക്കാതെ ഞങ്ങൾ തല്ലു കൂടി. ചെലപ്പോ എന്റെ കാറൽ റൂം മൊത്തം മുഴങ്ങി.

ഇങ്ങനെയാണേൽ അമ്മയോ ഏട്ടത്തിയോ വന്നു നാലു ചീത്ത പറയും .അത്രക്ക് ഒച്ച പൊന്തി. അനുഷേച്ചി അങ്ങനെ നുള്ളും. എന്റെ പള്ളക്കും ഇതെന്താടാന്ന് ചോദിച്ചു അമ്മിഞ്ഞക്കും നല്ലപ്പോലെ ഞെക്കും .

ഞാനെങ്ങാൻ ആ അമ്മിഞ്ഞക്കോ വയറിനോ ,പെണ്ണിന്റെ വെണ്ണ കുണ്ടിയിലോ തൊട്ടാ അപ്പോ തിരിച്ചു വല്ല്യ കടി കടിക്കും. “അനുഷയുടെ അവിടെയൊക്കെ തൊട്ടു കളിക്കാൻ നീ ആയില്ല മോനേ ദിനേശാന്നുള്ള” കൊഞ്ചുന്ന മറുപടിയും.

കടി വാങ്ങാൻ ത്രാണിയില്ലാത്തോണ്ട് കുരുത്തക്കേട് കാണിക്കാൻ നിന്നില്ല! ഞെക്കിയും നുള്ളിയും കടിച്ചും വാശി

💬 Comments

View all comments