Chapter Title : തമ്പുരാട്ടി 11 [രാമന്]
അമ്മോക്കൊന്നും ഇല്ലലോ ല്ലേ ?” ചോദ്യത്തിന് ഉത്തരമൊന്നും അമ്മയുടെ അടുത്തുനിന്നു ഉണ്ടായില്ല! എന്നെ ഭാവം മാറ്റി നോക്കുന്നു കൂടെയില്ല!
“ഇതിനും നല്ലത് അങ്ങാടിയിൽ ആ കടമുറിയുടെ മുന്നിൽ കിടന്നുറങ്ങുന്നതാ..വെറുതെ ചീത്തയും, ഒച്ചപ്പാടും, കുറ്റങ്ങളും കേൾക്കണ്ടല്ലോ? നാട്ടുകാർ ചോദിക്കുമ്പോ ഞാൻ പറഞ്ഞോളാം എന്റെ ഇഷ്ടത്തിന് പോന്നതാന്ന്.
. അങ്ങനെയാണേൽ അമ്മയുടെ തലയിൽ ചീത്തപ്പേരപ്പോ വരില്ലല്ലോ....“ സന്തോഷായോ തമ്പുരാട്ടിക്ക് എന്നപോലെ അമ്മയുടെ മുഖത്തു നോക്കി ഞാൻ കൈ കൂപ്പി പറഞ്ഞു.
തമ്പുരാട്ടിയുടെ കണ്ണും പിരികവും നല്ലപോലെ കൂർത്തു. പറയുന്നത് ഇഷ്ടപ്പെടുന്നുണ്ടാവില്ല.
എന്തായാലും ഇങ്ങനെ എന്നോട് വെറുപ്പ് കാട്ടിനോക്കുന്ന അമ്മയുടെ മുന്നിൽ നിൽക്കാൻ തോന്നിയില്ല. എങ്ങോട്ടേലും പോണം! ദേഷ്യത്തോടെ ഞാൻ വെട്ടിത്തിരിഞ്ഞു.
“ഏത് നേരത്താണോ....?ഞാൻ പോവാ ...രാത്രി മോനെ കോനെന്നും വിളിച്ചു ശല്ല്യപ്പെടുത്താൻ തിരഞ്ഞു വന്നേക്കരുത്...” പിറു പിറുത്തോണ്ട് ഞാൻ അമ്മയുടെ റൂമിൽ നിന്ന് പാസ്സേജിലേക്ക് ചവിട്ടി കുലുക്കി ഇറങ്ങി.ആദ്യായിട്ടാ അമ്മയുടെ മുന്നിൽ നിന്ന് ഇങ്ങനെ ഇറങ്ങിപ്പോവേണ്ടി വരുന്നത്!
ദുഷ്ടത്തി പെണ്ണ്. എന്തു വൃത്തികെട്ട സ്വഭാവാ ഇന്ന്?
പെട്ടന്ന്! വളരെ പെട്ടന്ന്. എന്റെ കയ്യിൽ ഒരു മുറുക്കമുള്ള പിടുത്തം.ദൃതിയിൽ നടന്ന ഞാൻ അതറിഞ്ഞപ്പോ പെട്ടന്ന് നിന്നു പോയി? ആകെയൊരു ഞെട്ടലും!
എന്റെ അമ്മക്കുട്ടി എന്നെ പിടിച്ചു നിർത്തിയതാണോ? സംശയം മനസ്സിൽ ആയിരം മടങ്ങായി നിറഞ്ഞോണ്ട്,പെട്ടന്ന് തന്നെ ഞാൻ തിരിഞ്ഞു നോക്കി.
വിശ്വസിക്കാനായില്ല! എന്റെ ഇടതു കയ്യിൽ മുറുക്കെ പിടിച്ചു വിഷമച്ചിരി കാണിക്കുന്ന എന്റെ ശ്രീദേവി പെണ്ണ്. എന്നോട് അങ്ങനെയൊക്കെ പറഞ്ഞു പോയതിനുള്ള വിഷമമാണോ ആ മുഖം നിറയെ?
“പോണ്ടാ....” കുറുമ്പുള്ള വിഷവും അതിനു കൂടെ കുഞ്ഞിച്ചിരിയും കാണിച്ചെന്നെ വല്ലാണ്ടങ് കൊതിപ്പിക്കാൻ അമ്മ
💬 Comments
View all comments