0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 358.3K

പറഞ്ഞു. അത് കണ്ടപ്പോൾ തുള്ളിച്ചാടാൻ കൊതിയായി! ഇത്ര നേരം പറഞ്ഞതൊക്കെ എന്നെ പറ്റിക്കായിരുന്നുന്ന് ഇതിനും വലിയ തെളിവെന്താ.

“എന്ത്...?”ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു.. എന്നെയിത്രനേരം പറ്റിച്ചതല്ലേ? ഇനി ഞാനും നിൽക്കട്ടെ ഇത്തിരി മസിലു പിടിച്ചപോലെ.

“മോനൂസ് എവിടെയും പോണ്ടാന്ന്....” അമ്മ എവിടെയോ പൊട്ടിയ നാണം മറച്ചു വെച്ചാണ്ട് കൊഞ്ചി പറഞ്ഞു. കൂടെ ആ കണ്ണ് വെച്ച് നല്ലൊരു നോട്ടവും. ഫ്ലാറ്റാവരുത്! ഞാൻ എന്നോട് തന്നെ പറഞ്ഞു.

“അതെന്താ പോയാ..ഇത്ര നേരം ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്..മൂത്ത മോന് കുറേ കാലായി ഈ വീടിന് പുറത്തു തന്നെയാണല്ലോ..അപ്പോ ഇളയൻ മോൻ കൂടെ പോയാ അമ്മക്കൊന്നും ണ്ടാവാൻ പോണില്ല!...”

പിടിച്ചു മുറുക്കി സൂക്ഷിച്ച എന്റെ കൈ അമ്മയുടെ വിരലുകൾക്കിടയിൽ നിന്ന് വിട്ട് കിട്ടാൻ ഞാൻ ഇത്തിരിയൊന്നു ശ്രെമിച്ചു നോക്കി. ദേഷ്യം അഭിനയിക്കുമ്പോ അങ്ങനെയൊക്കെ ചെയ്യണല്ലോ?

അതിന് വേണ്ടി മാത്രം. എന്നാ അമ്മ അതൊന്നും സമ്മതിക്കാതെ വീണ്ടും വീണ്ടും എന്റെ കൈ കൂടുതൽ മുറുക്കിയതേയുള്ളൂ. എന്നെ വിട്ടു കൊടുക്കാൻ തീരെ ഇഷ്ടമില്ലാന്നു തോന്നുന്നു സുന്ദരിക്ക് .

“അത് അവനല്ലേ..അവൻ പോട്ടെ !മോനൂസ് പോണ്ടാ..ഞാൻ സമ്മതിക്കൂല്ല...!...” തല താഴ്ത്തി കാമുകിമാർ വാശി പിടിക്കുന്ന പോലെ തന്നെയുണ്ട് അമ്മയുടെ പറച്ചിൽ! അനുഷേച്ചി മുന്നിൽ നിൽക്കുന്നപോലെ തോന്നി.

അമ്മേ! !!അതേ വാക്കുകൾ ,അതേ ശൈലി, കൊഞ്ചലും അത് തന്നെ..

“അതെന്താ ഞാൻ പോയാ.....” വെറുതെ ദേഷ്യമിട്ട് അതൂടെ ചോദിച്ചു. അമ്മയെ ഒന്ന് ചൊടിപ്പിക്കാൻ മാത്രം. പെട്ടന്നമ്മ എന്റെ ബാക്കിലേക്കും സൈഡിലേക്കും എല്ലാം നോക്കി.

ആരേലും വരുന്നുണ്ടോന്നാണോ? . ഇല്ലെന്ന് കണ്ടപ്പോ അമ്മ വേഗം മുഖം എന്റെ കവിളിൽ അമർത്തി.

💬 Comments

View all comments