Chapter Title : തമ്പുരാട്ടി 11 [രാമന്]
വേഗം തല മാറ്റി. ഇനിയും ടീച്ചർ അങ്ങനെ തന്നെ എന്നെ നോക്കുന്നൊന്ന് അറിയാൻ ആഗ്രഹമുണ്ടെലും. ഞാൻ തല തിരിക്കാനേ നിന്നില്ല! വെറുതെ എന്തിനാ ഓരോ പ്രശ്നത്തിലേക്ക് തലയിടുന്നത്!
അങ്ങനെ നടന്നു നടന്നു. നസീമ താത്തയുടെ വീടിന്റെ താഴെയെത്തി. ആ വരാന്തയും മുറ്റത്തെ ഹിബ പെണ്ണിന്റെ ആക്ടിവയും, വീടിന്റെ ബാക്കിലെ അയലിൽ നസീമ താത്തയുടെയോ ഹിബായുടെയോ ഡ്രെസ്സെല്ലാം അലക്കിയിട്ടതും എല്ലാം കാണാം.
അടുക്കയിൽ നിന്ന് പുക പൊന്തുന്നുണ്ട്. ഞങ്ങൾക്ക് വേണ്ടി സ്പെഷ്യലായി എന്റെ ഉമ്മച്ചി പെണ്ണ് എന്തേലുമുണ്ടാക്കാവും! നസീമത്തക്ക് നല്ല കൈപ്പുണ്യാ.ആ ശരീരം പോലെ തന്നെ എന്തുണ്ടാക്കിയാലും വല്ലാതെ വയറു പൊട്ടണ പോലെ തിന്നാൻ കൊതിയാവും.
വീടിന്റെ മുന്നിലേക്ക് ഞങ്ങൾ നടന്നു. കഴിഞ്ഞ വട്ടം ഞാനും അനുഷേച്ചിയും വന്നപ്പോ ഹിബക്ക് സർപ്രൈസ് കൊടുത്തതും അവൾ കരഞ്ഞു അകത്തേക്ക് ഓടിയ കഥ അനുഷേച്ചി പെരുപ്പിച്ചു ഏട്ടത്തിയെ പറഞ്ഞു കേൾപ്പിക്കായിരുന്നു!
വാവയാണേൽ എന്റെ ഒക്കത്തിരുന്ന് ചുറ്റുമുള്ള കാഴ്ച എന്നെ വിളിച്ചു ചൂണ്ടിക്കാണിച്ചു തരുന്ന പരിവാടി നിർത്താതെ നടത്തി.
എനിക്കതൊന്നും കേൾക്കേം കാണുകയും വേണ്ടായിരുന്നു. കൊഴുത്ത സുന്ദരിയായി കുണുങ്ങി കുണുങ്ങി എന്റെ നസീമ താത്ത ഞങ്ങളുടെ വരവ് കണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നുണ്ടോന്നാ കൊതിച്ചു ഞാൻ നോക്കിയത്!
ആ തുണി തൈക്കുന്ന റൂമിന്റെ തുറന്നു കിടക്കുന്ന ജനലിലൂടെയും . അടുക്കള ജനിലേക്ക് മെല്ലെ നോക്കിയും പെണ്ണിനെയൊന്നു കാണാൻ ഞാൻ വിരളി പൂണ്ടു.
അപ്പോഴതാ..അടുക്കള ജനലിൽ നിന്ന് രണ്ടു കണ്ണുകൾ ഒളിഞ്ഞു നോക്കുന്നത് കാണുന്ന! ഹിബയാണ് .ഈശ്വരാ...പെണ്ണിന് ഞാൻ വന്നതോണ്ട് പ്രശ്നമൊന്നും ഇല്ലാണ്ടിരുന്നാൽ മതിയായിരുന്നു!
“ഉമ്മാ അവരത്തി ട്ടോ.....” ഹിബയുടെ വിളിച്ചു പറയൽ പുറത്തുള്ള
💬 Comments
View all comments