Chapter Title : തമ്പുരാട്ടി 11 [രാമന്]
പോയ മുലയും എന്നെ കാണിച്ചത് എന്തിനു വേണ്ടിയാണാവോ?
പിന്നെ ഇന്നലെ അമ്മ ചെയ്യാത്ത കാര്യം ചന്ദ്രന്റെ വായിൽ നിന്നായാലും കേട്ടിട്ടു വേണ്ടാത്തത് പറഞ്ഞുണ്ടാക്കുന്നത് എന്തിനാ. അമ്മയോടെന്തിനാ ടീച്ചർക്കിത്ര ദേഷ്യം? ഞാനിത്തിരി സംശയത്തിൽ നടന്നു.
ആ വീടിനു മുന്നിലൊന്നും ടീച്ചറില്ലാഞ്ഞാൽ മതിയായിരുന്നു.എല്ലാരും കൂടെ പോവുന്നത് കണ്ടാ എങ്ങോട്ടാ, എന്നൊക്കെ ചോദിച്ചു സംശയം തുടങ്ങും. പിന്നെ ടീച്ചർക്കത്ര നല്ല പേരല്ലല്ലോ നാട്ടിലുള്ളത് അതോണ്ട് ഞങ്ങൾ സംസാരിക്കുന്നത് ആരേലും കണ്ടാ എന്തെലൊക്കെ പറഞ്ഞുണ്ടാക്കും!!
കരിങ്കല്ല് കൊണ്ട് സ്റ്റെപ്പിന്റെ പടവുകൾ കെട്ടിയ നടവഴിയിലൂടെ ഞങ്ങൾ നടന്നു. കമല ടീച്ചറുടെ വീടിന്റെ താഴെ എത്തിയപ്പോ ഞാൻ അങ്ങട്ട് നോക്കാൻ പോലും നിന്നില്ല!
ഒറ്റ നടത്തമായിരുന്നു. അതോണ്ട് ടീച്ചറുണ്ടൊന്നു അറിഞ്ഞതേയില്ല! ടീച്ചറുടെ വിളിയും കേട്ടില്ല. വീട് കഴിഞ്ഞു കുറച്ചപ്പുറത്തു നിന്ന് ഹാവു ആശ്വാസമായി എന്ന് മനസ്സിൽ പറഞ്ഞു വെറുതെ ഞാൻ തിരിഞ്ഞു നോക്കി.
ഏറ്റവും ബാക്കിൽ ഞാൻ ആയിരുന്നു. അതോണ്ട് അനുഷേച്ചിയും ഏട്ടത്തിയും ഞാൻ തിരിഞ്ഞു കളിക്കുന്നത് കാണില്ലല്ലോ!
മുറ്റത്തു ആരേയും കണ്ടില്ല. വീടിന്റെ മുൻ വശത്തും വരാന്തായിലും ആരും തന്നെയില്ല. അങ്ങനെ തല മാറ്റാൻ നോക്കുമ്പോ പെട്ടന്നതാ വീടിന്റെ സൈഡിൽ, അലക്കു കല്ലിന്റെ എടുത്തു.
ഒരു വട്ട മരത്തിന്റെ താഴെ ,പാതിയും നനഞ്ഞ നൈറ്റിയിട്ട്. കയ്യിൽ സോപ്പ് പതയുമായി എന്നെ നോക്കി നിൽക്കുന്ന കമല ടീച്ചർ! ഡ്രസ്സ് അലക്കാണ്.
പക്ഷെ !! ആ നോട്ടം! എന്തോ വല്ലാതെ കൊതിക്കുന്ന തരം ഉറച്ച നോട്ടം കണ്ട് എനിക്കാകെ വല്ലാതായി. ഇനിയിപ്പോ ഞാൻ തിരിഞ്ഞു ആ വീട്ടിലേക്ക് നോക്കിയത്. എനിക്കെന്തോ ആഗ്രഹം ടീച്ചറോട് ഉള്ളോണ്ടാന്ന് തോന്നുമോ?
ഞാൻ
💬 Comments
View all comments