0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 489.4K

എന്നുള്ള സംശയം കൊണ്ട് നടക്കാണ് കക്ഷി.

പിന്നെ അറിയുന്നവരെ കാണുമ്പോ ചിരിക്കേം കൈ കൊണ്ട് കാണിക്കേം എല്ലാമുണ്ട്! ഒരു പിണക്കവും പരിഭവം ഇല്ലാത്ത പാവം!

ബേക്കറിയിൽ കേറി രണ്ട് മൂന്ന് ടൈപ്പ് പലഹാരം വാങ്ങി. പൈസ ജി പേ ചെയ്യാൻ ഫോൺ ഏട്ടത്തിയുടെ കയ്യിലേക്ക് കൊടുക്കുമ്പോ ഏടത്തിയതാ കയ്യിലുള്ള ഫോണിന്റെ ബാക്കിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് എടുത്തു കടക്കാരന് നീട്ടുന്ന!

“അമ്മ പോവുന്ന മുന്നേ തന്നേച്ചും പോയതാ...പോവുമ്പോ എന്തേലും വാങ്ങിക്കോന്ന് പറഞ്ഞു.....” പൈസ കൊടുത്തു ഏട്ടത്തി പറഞ്ഞതാ .ശ്രീദേവി പോവുന്നതിനുമുന്നേ ഏട്ടത്തിയെ കാറിനു അടുത്തേക്ക് വിളിപ്പിച്ചതപ്പോ ഇതിനായിരുന്നു ല്ലേ?

പൈസയൊന്നും കയ്യിലില്ലാതെ ഞങ്ങളെ മുന്നിൽ ചെറുതായി പോണ്ടാ എന്നോർത്തു കൊടുത്തതാവും തമ്പുരാട്ടി നേരിട്ടാ കയ്യിൽ.

അതോണ്ടെന്തായി ഏട്ടത്തി നല്ല സന്തോഷത്തോടെയാ സാധനമെല്ലാം വാങ്ങിയത്. പിന്നെ എനിക്കും അനുഷേച്ചിക്കും വാവക്കും വേണ്ടി ഓരോ കോലു മിട്ടായി കൂടെ വാങ്ങി.

ഈ സമയം അപ്പുറത് ഏതോ വല്യമ്മയോട് കിന്നാരം പറഞ്ഞിരിക്കയിരുന്നു അനുഷേച്ചി. അമ്മയെ പോലെയല്ല! അറിയുന്നോരെ കണ്ടാ ഓരോന്ന് ചോദിച്ചും വിശേഷം പറഞ്ഞും അങ്ങനെ സമയം കളയും ചേച്ചി .

അതറിയാവുന്നോണ്ട് ഏട്ടത്തിയും ഞാനും കയ്യോടെ പോയി കൂട്ടിപോന്നു!

അങ്ങനെ പലഹാരം പൊതിയും പിടിച്ചു കോലുമുട്ടായിയും തിന്ന് ഞങ്ങൾ നസീമ താത്തയുടെ വീട്ടിലേക്ക് ഷോർട് വഴി കേറി നടന്നു.

കമല ടീച്ചറുടെ വീടിന് മുന്നിലൂടെയാണ് പോവേണ്ടത്. അവസാനം ഞാനാ വീട്ടിൽ പോയപ്പോ കിട്ടിയ എന്റെ ഫേവറേറ്റ് ടീച്ചറുടെ കാഴ്ച അങ്ങനെയൊന്നും മറക്കൻ എനിക്ക് കഴിയില്ല!

ആ സ്ട്രെച് മാർക്കുള്ള കുണ്ടിയും കൊഴുത്ത വയറിൽ ഒളിച്ചു കിടന്ന അരഞ്ഞാണവും,ബ്രായിൽ നിന്ന് വീഴാൻ

💬 Comments

View all comments