Chapter Title : തമ്പുരാട്ടി 11 [രാമന്]
സങ്കടം പൊട്ടി. ആ ചുണ്ടുകൾ ഉള്ളിലേക്ക് മടങ്ങിപ്പോയി! എനിക്കാ മുലകൾ പിടിക്കാനും സുഖിക്കാനും തരാൻ കഴിയാത്തോണ്ടാവും!
എന്റെ കൈ താത്ത രണ്ടു കൈകൊണ്ടും മെല്ലെ തഴുകി തന്നു.
“നാളെ ആദി എന്റെ കൂടെ പോരുന്നോ..?...” നല്ല കൊതിയുള്ള ചോദ്യം! ഇന്നലെ ഹിബ ചായ കുടിക്കാൻ പോരുന്നോ ചോദിച്ചപോലെയുണ്ട്!
“എങ്ങട്ടാ…...” ഞാൻ കൊതി മുഴുവനെടുത്തു ചോദിച്ചു.
“എന്റെ പെങ്ങളെ അറിയോ അനക്ക്...ഓളെ മോളെ കല്യാണാ...നാളെയല്ല മറ്റന്നാളാ...പക്ഷെ ഞാൻ നാളെ പോയി വരും!...” എന്തോ വിഷമം ഉള്ളിൽ വെച്ചുള്ള പറച്ചിലാ.
അല്ലേലും സ്വന്തം അനിയത്തിയുടെ മോളെ കല്യാണത്തിന് തലേന്ന് പോയി ആരേലും വരോ?
“ഹ്മ്മ് ഹ്മ്മ് കല്യാണമായിട്ട് നസീമത്ത അവിടെ വേണ്ടേ!...അതെന്താ നാളെ തന്നെ തിരിച്ചു പോരണേ?...” ഉമ്മച്ചി പെണ്ണ് അത് കേട്ട് ചിരിച്ചതേയുള്ളു! വിഷമച്ചിരി. വല്ല്യ ന്തോ വേഷമാ അതിന്റെ മനസ്സിൽ.
“ഞാനും ഓളും അത്ര നല്ലതിലല്ല.! ഓലൊക്കെ നല്ല നിലയിലാ..കുറേ പൈസയൊക്കെ ണ്ട്..എന്നെ കണ്ടാ ഒരു കുറച്ചിലു പോലെയാ..അതോണ്ട് ഞാനിപ്പോ ഓലെ പരിവാടിക്ക് ഒന്നും പോവൂല്ല!
പക്ഷെ ഞാൻ നോക്കി വളർത്തിയ മോളല്ലേ..കുഞ്ഞായിരിക്കുമ്പോ ന്റെ കയ്യിൽ തന്നെയായിരുന്നു. അതോണ്ടാ നാളെ പോണേ...ഹിബ അവിടെ നിക്കും കല്യാണം കഴിഞ്ഞേ പോരു...അവളെ കൂട്ടുകാരിയല്ലേ?
പാവം ഓളോട് അവരൊന്നും മോന്ത കറുപ്പിക്കാഞ്ഞാ മതിയായിരുന്നു!.....“ വിഷമത്തിന്റെ കൈപ്പുനീര് ഇറക്കുന്ന പോലെയാ നസീമത്ത പറഞ്ഞത്. കരയാതെ നിക്കാൻ വേണ്ടി മാത്രമാ ഇടക്ക് ഇടക്ക് ചിരിക്കുന്നതെന്ന് തോന്നി.
എന്റെ പിടിച്ചു വെച്ച കയ്യിൽ അറിയുന്നുണ്ടായിന്നു ആ മനസ്സിലെ പിരിമുറുക്കം! എനിക്കാകെ സങ്കടയായി. ന്റെ നസീമത്തയെ പൈസ കുറവാന്നുള്ള പേരിൽ മാറ്റി നിർത്തേ?
അതും സ്വന്തം അനിയത്തി!
💬 Comments
View all comments