0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 525.6K

ശരീരം മുഴുവനും എന്റെ കൊതിക്ക് വേണ്ടി തരാൻ നീട്ടുന്ന പെണ്ണിനെ അങ്ങനെ ഞാൻ വിഷമിപ്പിക്കാ...ചിലതൊക്കെ എന്റെ മനസ്സിൽ ഞാൻ ഉറപ്പിച്ചു.

നാളെ എനിക്കും പോണം ആ വീട്ടിൽ. ഹിബയെയും നസീമതയെയും കൊണ്ട് അത്യാവശ്യം നല്ലൊരു കാറിൽ. കണ്ടാ അവിടുള്ളോരൊക്കെ ഞെട്ടണം. ഇറങ്ങി നസീമത്ത വരുമ്പോ അന്തം വിട്ടു നോക്കണം!

എല്ലാരും! പിന്നെ കൊതിച്ചു കയ്യിലിട്ട് നോക്കുന്ന ആ മോതിരം നസീമ താത്തയുടെ കയ്യിൽ തന്നെ ഇനിയുമെനിക്ക് കാണണം. അതിനുള്ള വഴി ഞാൻ തന്നെ കണ്ടെത്തണം!

തലയിൽ കൈ കൊടുത്തു ബെഡി ചെരിഞ്ഞു ഞാന് നസീമത്തയുടെ നേരെ കിടന്നു.

“ഞാനും വരും നാളെ...എന്നോട് അവര് എന്ത് കാട്ടിയാലും വേണ്ടില്ല! നസീമത്തയെ അവിടാക്കി..പെണ്ണിനെയൊക്കെ കണ്ട്...മോതിരൊക്കെ കൊടുത്തു...അവരെന്തേലും കുടിക്കാനോ തിന്നാനോ തന്നാ അതും തിന്ന്..നമുക്ക് ഒരുമിച്ചു പോരാ.....വീട്ടിൽ വണ്ടിയുണ്ടല്ലോ..ഞാനതെടുക്കാ...”

വിരലിലെ മോതിരം കാണിച്ചോണ്ട് നിന്ന നസീമത്ത കൈ വേഗം മടക്കി.ഞാൻ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമുള്ള പോലെ ആ മുഖം മാറുന്നത് ഞാൻ കണ്ടു.

“അള്ളാ...മോനെ..ഞാൻ വെറുതെ ചോദിച്ചതാ..അങ്ങനെയൊന്നും വേണ്ടാ...ആദിയെ ഞാനെന്തിനാ ബുദ്ധിമുട്ടിക്കണേ.....നോക്ക്....” ആ മുഖം വല്ലാതായി. എന്നിട്ടും നസീമത്ത എന്തോ സ്വകാര്യം പറയാൻ എന്റെ നേർക്ക് മുഖം നീട്ടി.

എന്റെ കൈ കവർന്നു പിടിക്കേം ചെയ്തു .

“ഞാൻ പോയി വൈകുന്നേരം വരും! ഹിബ എവിടെയാവും! അവൾ മാറ്റാനാളെ വരുള്ളൂ! ഞാന് ഒറ്റക്കാവൂന്ന് കരുതി ഉപ്പ വരാന്നു പറഞ്ഞിട്ടുണ്ട്! വല്ല്യ ഉറപ്പില്ല!

ഉപ്പ വന്നില്ലേൽ ഞാനൊറ്റക്കല്ലേ ഇവിടുണ്ടാവു...ആദിയെ ഞാനപ്പോ വിളിക്കാ..ന്റെ കുട്ടി വരൂലേ? ഹ്മ്മ് ...താത്ത മോന് എന്തു വേണേലും ചെയ്തു തരാ. .കൊതിയൊക്കെ തീർക്കണ്ടേ എന്റെ മോന്?

അത് പോരേ?

💬 Comments

View all comments