Chapter Title : തമ്പുരാട്ടി 12 [രാമന്]
ഹ്മ്മ്....” കൊതി തീർന്നില്ലാന്ന് നസീമത്ത തല വെട്ടിച്ചു...“ ശ്വാസം മുട്ടിയാലോ .,,രാവിലേ വരെ സമയമില്ലേ …ആദിയെ ഞാൻ ഇന്ന് ഉമ്മ വെച്ചു കൊല്ലട്ടെ ...?..”ഒത്തിരി സ്നേഹം തോന്നിപ്പോയി.നസീമത്തയുടെ സംസാരം ഒട്ടും എന്നിൽ അധികാരം കാട്ടുന്ന പോലെയോ? അധിപത്യം സ്ഥാപിക്കുന്ന പോലെയോ ഒന്നുമല്ല. ഇപ്പോഴത്തെയും പോലെ പാവമായി.ശബ്ദം വരെ തീരെ പൊന്താതെ അങ്ങനെയാണ്.അതോണ്ട് പെണ്ണിന്റെ ഓരോ വാക്കു കേൾക്കുമ്പോഴും സ്നേഹിക്കാൻ കൂടുതൽ തോന്നും.
“എന്നെ എന്തു വേണേലും ചെയ്തോ...അതിനു മുന്നേ പറാ ....രാവിലത്തെ കഥ പറാ..എന്തായി പോയിട്ട്..കല്യാണപെണ്ണും നസീമത്തയുടെ അനിയത്തിയും എല്ലാരും ഞെട്ടിയോ?.....” ഞാൻ ആകാംഷയോടെ ചോദിച്ചു.അതൊക്കെ അറിഞ്ഞിട്ടു മതി ഇനിയുള്ള സുഖങ്ങളെന്നു തോന്നി. അമ്മയുടെ പ്രായയുള്ള സ്ത്രീയെ മടിയിൽ ഇരുത്തി ,പെരും മഴയത്ത്.. റൂമിൽ മെഴുകി തിരി വെളിച്ചത്തിൽ കെട്ടിപ്പിടിച്ചിരുന്നു കഥ കേൾക്കാൻ ചെറിയ സുഖമിന്നുമല്ല ഉള്ളത്.
നസീമത്ത എന്റെ കവിളിൽ ഓരോ ഉമ്മകൾ തന്നോണ്ട് കഥ പറഞ്ഞു. സന്തോഷത്തോടെ പോയതും. ആദ്യം വല്ല്യ സ്വീകരണമോ നോട്ടങ്ങളോ കിട്ടാത്തതും. വെള്ളം പോലും തരാത്തതും പറഞ്ഞു.
ഹിബയെയും കൊണ്ട് കല്യാണപെണ്ണിന്റെ അടുത്തു ചെന്ന് രണ്ടു മാലയും നസീമത്ത ഹിബയെ കൊണ്ട് ആ കഴുത്തിൽ ഇടീപ്പിച്ചു പോലും! അത് കേട്ടപ്പോ എനിക്ക് നസീമത്തയോടുള്ള ഇഷ്ടം വല്ലാതെ കൂടി. ഹിബയെ അത്രക്ക് കാര്യായത് കൊണ്ടല്ലേ നസീമത്ത അങ്ങനെ ചെയ്തെ. നസീമത്തയോട് പെങ്ങൾ കാണിച്ചപോലെ ഹിബായോട് ആരും കാണിക്കരുതെന്ന് ആ മനസ്സിൽ തോന്നലുണ്ടാവും! ഞാൻ നസീമത്തയെ ചുറ്റിപ്പിടിച്ചു ഞെരിച്ചു.
മാല കൊടുക്കുമ്പോഴാ പോലും നസീമത്തയുടെ അനിയത്തി അങ്ങട്ട് വന്നത്. അത് കണ്ട് ആ പെണ്ണുങ്ങളുടെ കണ്ണ് തള്ളി പോലെ .?
“എന്നിട്ട് അനക്കറിയോ
💬 Comments
View all comments