Chapter Title : തമ്പുരാട്ടി 12 [രാമന്]
വീർത്ത താത്തക്കവിളിൽ എന്റെ കുഞ്ഞി ദേഷ്യം ഞാൻ കടി കൊടുത്തു തീർത്തു.
“ഹാ...........ഊ.....” നസീമത്ത പിണക്കത്തോടെ കവിളു പൊത്തി. ഒരു നിമിഷം ഞങ്ങൾ രണ്ടും കുറുമ്പോടെ അങ്ങട്ടും ഇങ്ങട്ടും നോക്കി. എന്നെ കളിയാക്കിയ ദേഷ്യം എനിക്കും, ഞാൻ കടിച്ച കുറുമ്പ് ഉമ്മച്ചിക്കും! ഞങ്ങളുടെ കണ്ണ് മാത്രം ജീവനുള്ളപോലെ ഇളകി . ദേഷ്യവും കുറുമ്പും അങ്ങട്ടും ഇങ്ങട്ടും കാട്ടി ! പെട്ടന്ന് എല്ലാം വിട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു!!
“ബനിയൻ ഊരട്ടെ ഞാൻ...?..,”എന്നെ ബെഡിൽ ഇരുത്തി നനഞ്ഞ എന്റെ തോളിൽ പിടിച്ചു നസീമത്ത ചോദിച്ചു. തല തോർത്താനുള്ളതാ! എല്ലാം കഴിഞ്ഞാലേ പെണ്ണിന്റെ അമ്മ സ്വഭാവം തീരുന്നു തോന്നി! നനഞ്ഞ എനിക്ക് നസീമത്തയെ പിടിച്ചു തണുപ്പിക്കാനും തോന്നിയില്ല.
ആദ്യായിട്ട് എന്റെ ശരീരം പെണ്ണ് കാണാൻ പോവല്ലേ...?എന്നെ കാണാൻ കൊതിച്ചിരിക്കുന്ന നസീമത്തയോട് ഊരിക്കോന്ന് ഞാൻ തലയാട്ടി. നസീമത്ത എന്റെ നനഞ്ഞ ടി ഷർട്ടൂരി. മേശക്ക് മുകളിൽ അത് വിടർത്തിയിട്ട് തിരിഞ്ഞെന്നെ നോക്കുമ്പോ പെണ്ണിന്റെ കണ്ണ് എന്റെ ഉറച്ച ചെസ്റ്റിലും മടങ്ങി നിൽക്കുന്ന വയറിലും, കൈ തണ്ടയിലും എല്ലാം അരിച്ചരിച്ചു പോയി. ചുണ്ടിൽ അമർത്തിയ ചിരിയുണ്ട്. ഇഷ്ടപ്പെട്ടു കാണും.
തല തോർത്താനുള്ള തോർത്തുമുണ്ട്, അലമാര തുറന്നു താത്ത എടുക്കുന്ന നേരം, ഉമ്മച്ചിയുടെ കൊഴുത്ത ചന്തിയുടെ ഷേപ്പും, അത് ഇളകുന്നതും നോക്കി ഞാൻ അറ്റം നനഞ്ഞൊട്ടിയ പാന്റ് ബെഡിൽ ഇരുന്നോണ്ട് ഊരി മാറ്റി.അടിയിൽ നിക്കറുണ്ട്. അതോണ്ട് പെണ്ണിന്റെ മുന്നിൽ ഇങ്ങനെ ഇരിക്കാനുള്ള നാണമൊന്നും പൊന്തിയില്ല.
അലക്കി ഉണക്കി മടക്കി വെച്ച, വെളുത്ത തോർത്തു മുണ്ടുമെടുത്തു താത്ത എന്റെ നേരെ വന്നു. പാന്റ് ഞാനൂരി മാറ്റിയത് കണ്ട്
💬 Comments
View all comments