Chapter Title : തമ്പുരാട്ടി 2 [രാമന്]
“ഇത്തക്ക് വയ്യ മോനേ....”ന്ന്. ഹോ. ആ വാക്കും കേട്ട് താത്തയുടെ കുണ്ടിയുടെ അടിയിൽ കൈ പത്തി വെച്ചു ഞെരിച്ചു, എനിക്കൊന്നു സുഖിക്കാമായിരുന്നു,അവരടുത്തുണ്ടേൽ . മഴക്ക് കാത്തിരിക്കുന്ന വേണഴാമ്പലിനെ പോലെ നസീമ മൊഞ്ചത്തിയെന്നെ കാത്തിരുന്നാൽ മതിയായിരുന്നു. ആകെയുള്ള പ്രതീക്ഷ നീയാണെന്ന് അറിയോ പെണ്ണെ നിനക്ക്? എങ്ങനെ ചോദിക്കാനാണ് ?ഹിബയാണേൽ എന്നെ കാത്തു ഇരിക്കുന്നുണ്ടെന്ന് അറിയാം.എന്നാലും നസീമ താത്തയുടെ അത്ര പ്രതീക്ഷ അവളുടെ എടുത്ത് നിന്ന് പ്രതീക്ഷിക്കുന്നില്ല. അവിഹിതമാണ്!!എന്ത് കണ്ടാണാവോ അമ്മായിയമ്മയും,മരുമകളും എന്നെ കാന്തം പോലെ വലിച്ചു അടുപ്പിക്കുന്നത്?
വലിയ ദൃതി ഇല്ലാതെ പാഞ്ഞ ബസ് തീരെ അനങ്ങാതെയായി.തണുപ്പോണ്ട് ജനൽ സൈഡിൽ പതുങ്ങി ഇരുന്ന ഞാൻ,ഷട്ടർ മെല്ലെ പൊക്കി പുറത്തേക്ക് നോക്കി.അലസമായ മഴയും,ഇരുട്ടുമാണ് പുറത്ത്.നേരിയ കാറ്റ് ലൈൻ കമ്പിയിൽ ആടുന്ന പരസ്യ ബോർഡിനെ വരെ തണുപ്പിച്ചെന്ന് തോന്നി. സഹിക്കാൻ പറ്റാതെ അതു കിടന്ന് അങ്ങട്ടും ഇങ്ങട്ടും ആടി. സൈഡിലെ കടയിൽ,സൂര്യകാന്തി എണ്ണയിൽ മൊരിയുന്ന വടകളുടെയും പലഹാരങ്ങളുടേയും മണം തണുപ്പിലൂടെ ആണേലും മെല്ലെ വന്നു എന്നെ പൊതിഞ്ഞു. ഒരു ചായ കിട്ടിയിരുന്നേൽ എന്ന് കൊതി തോന്നി.
നാട്ടിൽ ബസ് എത്തിയപ്പോ, സഹിക്കാൻ പറ്റാത്ത തണുപ്പും, വൃത്തികെട്ട മഴയും തീർന്നെങ്കിലും പുറത്ത് നേരിയ ഇരുട്ടുണ്ട്. ആശ്വാസം!!കുടയില്ലാതെ പോന്നതാണ്.മഴ കൊള്ളണ്ടല്ലോ!!
മഴ കഴുകിയിട്ട റോട്ടിലേക്ക് ബസ്സിൽ നിന്ന് കാലെടുത്തു വെച്ചതും,മുന്നിൽ കടയയിലെ ബെഞ്ചിൽ ഇരിക്കുന്ന ചന്ദ്രനെയാണ് കണ്ടത്.നാട്ടുകാരുടെ വിയ്യൂർ ചന്ദ്രൻ.നാറി!! എനിക്കയാളെ കണ്ണെടുത്താൽ കണ്ടു കൂടാ. അയാളാണ് വീട്ടിലെ കാര്യസ്ഥൻ എന്ന് വേണേൽ പറയാം. കൂടെ...എന്റെ എന്തേലുമൊരു കാര്യമാണേൽ,അമ്മയുടെ ചെവിയിലെത്തിക്കാൻ ആ കാലന് നൂറു നാവാണ്. എല്ലായിടത്തും കണ്ണുള്ള ആ തെണ്ടി ഞാൻ എന്ത്
💬 Comments
View all comments