Chapter Title : തമ്പുരാട്ടി 2 [രാമന്]
കഴുത്തിൽ കൈ വെച്ചു കാറി. ശ്വാസം നിന്ന് പോയേനെ. എന്നെ ആ റൂമിൽ നടുക്കട്ടിലിൽ വലിച്ചിട്ടിട്ട് ചേച്ചീ എന്റെ വയറിൽ കേറിയിയുന്നു. അമ്മോ നല്ല കനം!!
“പെർമിഷൻ കിട്ടിയോ...?”മുഖത്തേക്ക് വീണ മുടി മാടിയൊതുക്കി ചേച്ചി ചിരിയോടെ ചോദിച്ചു.
ഒരു കമ്മീസ് പോലെയുള്ള കൈയില്ലാത്ത കറുത്ത ടോപ് മാത്രാമാണ് ആ അരക്ക് മുകളിലേക്കുള്ളത്. ബ്രാ കപ്പ് പോലും കൈകൾ പൊങ്ങുമ്പോ കാണാം. ടോപ്പിന്റെയും ബ്രായുടെയും വള്ളികൾ ചേച്ചിയുടെ ചുമലിൽ മെല്ലെയെമർന്നു കിടക്കുന്നു. റോസ് ബ്രായുടെ മുകളിൽ വെറുതെ ടോപ് എടുത്തിട്ടെന്നെയുള്ളൂ. ശെരിക്ക് പറഞ്ഞാൽ അരക്ക് മുകളിൽ തുണി വളരെ കുറവാണ്.
അരക്ക് താഴെയോ? ബനിയൻ ക്ലോത്ത് ഒരു നിക്കർ . ചേച്ചിയുടെ കൊഴുത്ത കുണ്ടിയുടെ ചൂട് വരെ എന്റെ വയറ്റിൽ അറിയിക്കാൻ പാകത്തിനുള്ള കട്ടിയെ ആ നിക്കറിനുള്ളൂ.എനിക്ക് ആദ്യം കാണാൻ പറ്റുന്നത് ടോപ്പിൽ നിന്ന് തള്ളിനിൽക്കുന്ന ചേച്ചിയുടെ എടുത്ത് പിടിച്ച മുലകളാണ്.അതിനു മുകളിൽ ആണാ മുഖം.
“ഇതെന്താ ചേച്ചി ലണ്ടൻ സ്റ്റൈലാണോ...?” ഞാനാ അമ്മിഞ്ഞയിലേക്ക് പമ്മി നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു. വയറിൽ കുണ്ടി അമർത്തി ഇരിക്കുന്ന ചേച്ചി എന്റെ മുഖത്തേക്ക് ആ മുഖം വേഗമടുപ്പിച്ചു വളഞ്ഞു കിടന്നു.കെട്ടി വെക്കാത്ത ചേച്ചിയുടെ മുടി എന്റെ മുഖത്തു നിറഞ്ഞു. ചേച്ചിയുടെ ചൂടുള്ള ചുണ്ടുകളും,പല്ലുകളും എന്റെ കവിളില് ഇഴച്ചു കൊണ്ട് മെല്ലെ ചേച്ചി രുചിനോക്കി. ഞാൻ എവിടെയും പിടിക്കാൻ പോയില്ല. എന്റെ കൈ അനുസരണ ഉള്ള കുട്ടിയെ പോലെ ചേച്ചിയുടെ പുറത്തു വെച്ചതേയുള്ളു.എന്നാലും ചേച്ചിയുടെ പെർഫ്യൂമിന്റെ അല്ലാത്ത ഒരു മണം എനിക്ക് പെട്ടന്ന് കിട്ടി. കുഞ്ഞു കുട്ടികളെ മണക്കുന്ന ഒരു മണം.
💬 Comments
View all comments