0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 294.3K

ഞെരിക്കാൻ ഉള്ള സമയം കാണും. ആരെയും കാണിക്കാത്ത താത്തയുടെ ശരീരം ഒന്ന് കണ്ടാലും മതി. ഹിബായാണേൽ ഒരുമ്മ ഉറപ്പാണ്. തന്നില്ലേലും ഞാൻ കൊടുക്കും.

"ആഹാ ഇന്നപ്പോ ശാരദേച്ചിയുടെ എരുവുള്ള കോഴിക്കറി കഴിക്കാല്ലേ..?" വേഗം വെട്ടി വിഴുങ്ങി,താത്ത പെണ്ണുങ്ങളെ ഓർത്തോടാനുള്ള അവസ്ഥയിലും ഞാൻ ചേച്ചിയെയൊന്ന് പുകഴ്ത്തി.ചേച്ചി ചിരിച്ചു.ചായ പകർന്നു തന്നത് കുടിച്ചു ഞാൻ വീണ്ടും അമ്മയുടെയും ചേച്ചിയുടെയും അടുത്തേക്ക് മെല്ലെ നടന്നു. ഭാഗ്യം അമ്മ വീടിന് പുറത്താണ്. ചേച്ചി ഫോണിൽ മുഖം പൂഴ്ത്തി നിൽക്കുന്നു. ചേച്ചിയുടെ കവിളിൽ ഒരുമ്മ കൊടുത്തു കോഴി വാങ്ങി വരാമെന്ന് പറഞ്ഞപ്പോ ചേച്ചിക്കും പോരണമെന്ന്?നസീമ താത്തയെയും, ഹിബയെയും കാണാനൊരു അവസരമുണ്ടായാൽ ചേച്ചിയുണ്ടേൽ അത് നടക്കില്ല. അതോണ്ട് ചേച്ചിയോട് വേഗം വരാമെന്ന് പറഞ്ഞു ഞാൻ മെല്ലെ മുങ്ങി.

അമ്മയുടെ മുന്നിലൂടെ വീട്ടിൽ നിന്നിറങ്ങി.മെല്ലെ നടക്കുന്നതിനിടയിൽ ബാക്കിലുള്ള അമ്മപെണ്ണിനെ തിരിഞ്ഞു നോക്കാതിരിക്കാനായില്ല  ദേഷ്യമുള്ള അമ്മമുഖം കാണുമ്പോ ഒരു കൊതി മാത്രമാണ് മനസ്സിൽ പെട്ടന്ന് പൊന്തുന്നത്.ഒരുമ്മ കൊടുത്ത് ആ ദേഷ്യവും കലിയും മെല്ലെ മാറ്റാനുള്ള എന്റെ ആർത്തി.

ആദ്യം അമ്മ ഞാൻ തിരിഞ്ഞു നോക്കുന്നത് ശ്രദ്ധിച്ചില്ല.കയ്യിലുള്ള ബുക്കിൽ മാത്രമായിരുന്നു ശ്രദ്ധ. എന്നാ അവസാനത്തെ എന്റെ തിരിഞ്ഞു നോട്ടം അമ്മക്ക് മനസ്സിലായി. ഞാൻ പോലും പ്രതീക്ഷിക്കാതെ അമ്മയുടെ സാരിത്തല  വേഗം വയറു മറക്കുന്ന പോലെ നേരയാക്കി,അമ്മയെന്റെ നെഞ്ചിൽ ആണിയടിച്ചു കേറ്റി. ഞാനിത്ര നേരം അവിടേക്കാ നോക്കിയെന്ന് അമ്മക്ക് തോന്നിയില്ലേ?? ശ്ശേ!!! നോക്കിയാൽ കുഴപ്പമില്ലായിരുന്നു.നോക്കീല്ലല്ലോ.ഞാനാ സുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചതല്ലേ??

ഹാ ഇനി നോക്കീന്നെന്നെ വിചാരിച്ചോട്ടെ... ഇനീം നോക്കാലോ.ചോദിച്ചാൽ എനിക്ക് കാണണം എന്ന് പറയണം അമ്മയുടെ കൊഴുത്ത മൂടിവെക്കുന്ന വയർ. അപ്പോ അമ്മയെന്തായിരിക്കും

💬 Comments

View all comments