Chapter Title : തമ്പുരാട്ടി 4 [രാമന്]
അമ്മപെണ്ണിന്റെ ഓമന കവിളിലാണ് ചേച്ചി ഉമ്മ വെച്ചത്? എനിക്കും കൊടുക്കാന്‍ നല്ല കൊതിയുണ്ട്.പക്ഷെ നടക്കൂല്ലല്ലോ. ആ വെണ്ണക്കട്ടി ശരീരത്തിൽ കെട്ടിപ്പിടിച്ചങ്ങു സുഖിക്കാണ് അനുഷേച്ചി?. ഇപ്പൊ വിടും ഇപ്പൊ വിടുമെന്ന് വിചാരിച്ചെങ്കിലും വിടണില്ല. ചേച്ചിപെണ്ണ് കെട്ടിപിടിച്ചു കരയന്നെ കരയ.തമ്പുരാട്ടി ആണേൽ അതിനൊത്ത് തുള്ളാൻ ചേച്ചിയുടെ തലയിൽ മെല്ലെ തലോടുന്നുമുണ്ട്. എന്നാലും പാവം തോന്നിപ്പോയി എത്ര നാളത്തെ ചേച്ചിയുടെ ഒരാഗ്രഹാണ് അമ്മയെ ഇങ്ങനൊന്ന് കെട്ടിപ്പിടിക്കാന്നുള്ളത്. അത്രേം സന്തോഷായിക്കാണും!!
എന്നാലും എന്തൊക്കെ കാണിച്ചാലും, ചേച്ചി ഒന്ന് സ്റ്രോങ്ങായി നിന്നാ ഇതെന്തേലും സംഭവിക്കുമോ.?. അമ്മയോട് ആദ്യമേ പറഞ്ഞിരുന്നേല്‍ അവരെ ഈ നാട്ടിലേ കാലുകുത്തിക്കില്ലായിരുന്നു. എന്നിട്ട് അടിയും വാങ്ങി മോങ്ങി നിന്നതല്ലേ? ആ ഒരു കാര്യത്തിൽ എനിക്ക് നല്ല ദേഷ്യണ്ട് ചേച്ചിയോട്.
അമ്മയും മോളും വിഷമം തീർക്കട്ടെന്ന് കരുതി ഞാനവരെ വിട്ട് നേരെ മുകളിൽ എന്റെ റൂമിലേക്ക് നടന്നു .നസീമ താത്തയുടെ അവിടെ മുതൽ ഏട്ടത്തിയുടെ റൂം വരെയും,അവിടന്ന് ഇവിടെ വരെയും ഓടിയ ക്ഷീണവും ടെൻഷൻ അടിച്ചതും ദേഷ്യം പിടിച്ചതിന്റെയും തളർച്ച കൊണ്ട് ഒന്ന് കിടക്കാൻ തോന്നുന്നു.
റൂമിലേക്ക് നടക്കുമ്പോ കരഞ്ഞു വിക്കുന്ന ചേച്ചിയുടെ ഒച്ച കേട്ട് ചിരിവന്നു തിരിഞ്ഞു നോക്കിയതാണ്.കരയണ ചേച്ചിയുടെ ചെറിയ കുട്ടികളെ പോലുള്ള മുഖം കാണാൻ ഉള്ള കൊതികൊണ്ട് ഒരു നോട്ടം കിട്ടാന്‍ .പക്ഷെ എന്റെ ഉള്ളം ഒന്ന് തുടിച്ചു. അമ്മപെണ്ണ് ചേച്ചിയുടെ മുടി തലോടികൊണ്ട് എന്നെ നോക്കുന്നു.
ആ കള്ള നോട്ടം എന്റെ സാറേ..ആത്മാവ് പുറത്തേക്ക് ഇറങ്ങി തിരിച്ചു കേറിയ പോലെ എന്റെ നെഞ്ചാകെവിങ്ങി. ആ കണ്ണുകളിൽ എന്താണ് അമ്മ കാണിക്കുന്ന മാജിക്. നെഞ്ചിൽ കൈ വെച്ചു ഞാൻ
💬 Comments
View all comments