Chapter Title : തമ്പുരാട്ടി 4 [രാമന്‍]
തല്ലിയില്ലേ എന്നൊക്കെ എന്നോട് പറഞ്ഞ ദേഷ്യം വരൂല്ലേ....” ഒന്നും മിണ്ടണില്ല തല താഴ്ത്തിയിരിപ്പ് തന്നെ.
“വരൂലേ അനുഷേച്ചി...” ആമുഖമൊന്ന് കാണാൻ,ചേച്ചിയുടെ താടി പിടിച്ചു പൊക്കി ചോദിച്ചു. ഉണ്ടാക്കണ്ണ് കലങ്ങിയിട്ടുണ്ട്,മുഖത്തു ചെറിയ സങ്കടം.ഇത്ര നേരായിട്ടും തരാത്തൊരു നോട്ടം അനുഷേച്ചി എന്റെ കണ്ണിലേക്കു തന്നപ്പോ, മനസ്സ് തണുത്തു.
“വരൂലേ....?” ഞാൻ വീണ്ടും ചോദിച്ചപ്പോ ശെരിയെന്ന പോലെ. ചേച്ചി തല കുലുക്കി .ആ പിണക്കം ഐസ് അലിയണപോലെ അലിഞ്ഞത് കണ്ടപ്പോൾ കൊതി തോന്നിപ്പോയി. ചേച്ചിയുടെ സുന്ദരി കവിളിൽ ഞാന്‍ അമര്‍ത്തിയുമ്മ വെച്ചു. തല വലിച്ചില്ല. ചെവിയിലും,വീണ മുടിയിലും കൂട്ടി ആ കവിളിൽ ഞാനങ്ങനെ മുഖം വെച്ചു നിന്നു.ഇത്ര നേരം എന്നെ തൊടാതെ വെറുതെ വെച്ച ചേച്ചിയുടെ കൈ എന്റെ തലയിൽ തലോടിയപ്പോ എന്റെയെല്ലാം വിഷമങ്ങളും തീർന്നു. പെട്ടന്ന് അനുഷേച്ചി എന്നേയുന്തി മാറ്റാൻ നോക്കി.
“അമ്മ അമ്മ..വിട്. ആദീ...അമ്മ!!...” കൂതറലും,ഒച്ചക്കുറച്ചുള്ള പറച്ചിലും. നേരത്തെക്കാൾ അതി ഗംഭീരമഭിനയം ആയത് കൊണ്ട് ഇത്തവണ ഞാൻ ആ നമ്പറിൽ വീഴാൻ നിന്നില്ല. ചേച്ചിക്ക് എന്താ മൂഡ് സ്വിങ് ആണോന്ന് വിചാരിക്കേം ചെയ്തു.
“ആദീ...വിട് വിട്. ..എന്റെയീശ്വര...തിരിഞ്ഞ് നോക്കെടാ തെണ്ടി....” ചേച്ചിയുടെ നമ്പർ വീണ്ടും. ഉമ്മ വെച്ച് കൊണ്ടിരുന്ന ഞാൻ ഈ പിടയലും പറച്ചിലും ഇഷ്ടപ്പെടാതെ മുഖമുയർത്തി ചേച്ചിയെ കനപ്പിച്ചു നോക്കിയപ്പോ അനുഷേച്ചി വേഗം പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി എന്റെ നെഞ്ചിൽ തല വെച്ചു ഒളിച്ചു നിന്നു.കൂടെ എന്റെ അമ്മിഞ്ഞക്ക് ഒരു കടിയും
“ഹൌ...കടിക്ക......” വേദന കൊണ്ട് പറഞ്ഞത് തുടങ്ങിയതും ബാക്കി പറയാൻ എന്റെ നാക്കിനു കഴിഞ്ഞില്ല.പുറകിൽ ആരോ നടന്നു അടുക്കുന്ന ശബ്‌ദം. എന്‍റെ കണ്ണ് അറിയാതെ വിടര്‍ന്നു പോയി.അമ്മയാണോ? ചേച്ചി രക്ഷപ്പെടാൻ വേണ്ടി പറ്റിച്ചതല്ലേ?
അയ്യോ. ഇനിയിപ്പോ ഓടാൻ വയ്യ!എന്തായാലും കണ്ട് കാണും.ഇല്ലേൽ ചേച്ചി ഒളിച്ച് നിക്കുവോ?
എല്ലാരും കിടന്നു ഉറങ്ങുന്ന സമയം,ആരും കാണാതെ അടുക്കളയിൽ തന്റെ രണ്ടു മക്കൾ കെട്ടിപ്പിടിച്ച്
💬 Comments
View all comments