Chapter Title : തമ്പുരാട്ടി 4 [രാമന്‍]
കരഞ്ഞു കൊണ്ടിരുന്ന ഞാൻ തല കുലുക്കി സമ്മതിച്ചു. ചേച്ചിയെന്നെ ആർത്തിയോടെ കെട്ടിപ്പിടിച്ചു. ആ മുറുക്കത്തിൽ ആ കരച്ചിലിലുണ്ടായിരുന്നു അനുഷേച്ചിയുടെ സ്നേഹം.
“എന്നും നീയേ ണ്ടായിരുന്നുള്ളൂട്ടോ മനസ്സിൽ. ചെറുപ്പം മുതലേ നീയേയുള്ളൂ കല്യാണം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ല. അവൻ എന്നെ കെട്ടിപ്പിടിക്കുമ്പോഴും ഉമ്മ വെക്കുമ്പോഴും, ഒരുമിച്ച് കിടക്കുമ്പോഴും നിനക്കറിയോ..?അവന്റെ മുഖമല്ല നിന്റെ മുഖമാണ് ഞാൻ കാണാ.സഹിക്കാൻ പറ്റൂല്ലായിരുന്നു. അവനെക്കൂടെ ചതിക്കാന്ന് തോന്നിയപ്പോ,എല്ലാം മറക്കാൻ ഞാൻ എന്റെ മോനൂസിനെ വിളിക്കണത് വരെ ഒഴിവാക്കി. നാട്ടിൽ നിന്നേ പോയി.“ ചേച്ചി വിക്കി കരഞ്ഞുകൊണ്ട് പറഞ്ഞു
” നിന്‍റെ മനസ് തകർത്തതുകൊണ്ടുള്ള ശിക്ഷയായിരിക്കും എനിക്ക് ഇങ്ങനെയല്ലാം സംഭവിച്ചേ...എന്നും തല്ലും,ചീത്തയും കൊണ്ട് ഞാനാ വീട്ടിൽ നിക്കുമ്പോ മോനൂസിനെ ഓർത്തു പോവും. നീ കൂടെ ണ്ടായിരുന്നേൽ ഞാൻ എത്ര ഹാപ്പി ആയേനെന്ന്.“ എനിക്കെല്ലാം ഇപ്പോഴും വിശ്വസിക്കാൻ കഴിയണില്ല. പക്ഷെ ഒരു ചോദ്യമേ ഉള്ളിൽ ഉള്ളു. എന്റെ മനസ് അറിഞ്ഞിട്ടും എന്തിനാ എന്നെ വിട്ട് പോയത്.
”ന്നെന്തിനാ ഒഴിവാക്കി പോയെ...?“ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ചോദിക്കുമ്പോ.
”എനിക്കമ്മയെ പേടിയാണെടാ...“ ചേച്ചി മുഖം ഉയർത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ”ചേച്ചിയും അനിയനും അല്ലേടാ നമ്മൾ..എന്നായാലും ഇത് അമ്മ അറിയും.അമ്മയറിഞ്ഞാ അറിയാലോ...?“മനസ്സിൽ ഉണ്ടായിരുന്ന ഉത്തരം തന്നെ ചേച്ചി പറഞ്ഞു. എന്നാലും അമ്മ കൊന്ന് കളയൊന്നും ചെയ്യൂലല്ലോ?
“അമ്മ കൊല്ലൊന്നും ഇല്ലല്ലോ അനുഷേച്ചി? ”ഞാൻ ചോദിച്ചു പോയി. പെട്ടന്ന് ചേച്ചിയുടെ മുഖത്തു പേടി വന്നു.
“കൊല്ലും. ..അഭിമാനത്തിന്റെ പ്രശ്നം ആണേൽ അമ്മ ചെയ്യും. ..”ഞാനതങ്ങു വിശ്വസിച്ചില്ല.എന്റെ നിസാര ഭാവം കണ്ട് ചേച്ചി ചുറ്റിനും നോക്കി എന്നോടെന്തോ സ്വകാര്യം പറയാൻ വന്നു.
“നമ്മുടെ അച്ഛൻ എങ്ങനെയാ മരിച്ചതെന്നറിയോ?” ഒച്ച വളരെ കുറച്ചായിരുന്നു ചേച്ചിയത് ചോദിച്ചത്.പറമ്പിലെ വിറക് പുരയിൽ അച്ഛൻ തൂങ്ങി മരിച്ചപ്പോ ഞാനന്ന്‍ സ്കൂളിലായിരുന്നു.
“തൂങ്ങിയതല്ലേ...?”ഞാൻ വളരെ പതിയെ ചോദിച്ചു പോയി.
“അല്ല കൊന്നതാ....” ചേച്ചി പേടികൊണ്ട് ചുറ്റും നോക്കി.
“ആര്.....”
💬 Comments
View all comments