Chapter Title : തമ്പുരാട്ടി 6 [രാമന്]
ചേച്ചിയെപ്പോലെ കരുതുന്ന അനുഷ എങ്ങാനും ഈ കാര്യമറിഞ്ഞാ, സ്വന്തം അനിയനെ കയ്യിലാക്കി എന്ന് അവൾക്ക് തോന്നിയ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? തന്ന സ്നേഹത്തിനും കണക്കില്ലാതെ തന്ന പൈസക്കും അവന്റെ ചേച്ചിയോട് ഈ നന്ദികേട് കാട്ടിയാൽ തമ്പുരാൻ പൊറുക്കില്ല എന്നവൾക്ക് തോന്നും .
അതുകൊണ്ട് എത്രയോ വട്ടം കൊതിച്ചിട്ടും പേടികൊണ്ട് വിളിക്കാനോ, മെസ്സേജ് അയക്കാനോ ഹിബക്ക് കഴിയാറില്ല. പക്ഷെ അവനെ നേരിട്ട് വരുമ്പോ, തന്നോട് സ്നേഹം കാണിക്കുമ്പോ ഉള്ളിലുള്ള സ്നേഹവും കൊതിയും പുറത്തേക്ക് ചാടിപ്പോവുമവൾക്ക്.
“ഒന്നുല്ല മോളെ... ഞാൻ ചോദിച്ചതാ. .” നസീമ മെല്ലെ വിഷമം തൊണ്ടക്കുഴിയിലൂടെ ഇറക്കി പറഞ്ഞു. റഷീദിന്റെ രണ്ടാം ഭാര്യയാണ് നസീമ.സാധാരണ രണ്ടാം ഭാര്യയെ തലയിൽ വെച്ച് നടക്കലാണേൽ ഇവിടെ നേരെ തിരിച്ചാണ്. ആദ്യഭാര്യക്ക് പാരമ്പര്യം വഴി കോടിക്കണക്കിനു സ്വത്തുണ്ടെന്ന് നസീമയുമായി കല്യാണം കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയുമായപ്പോഴാണ് റഷീദ് അറിഞ്ഞത്.
കണ്ണ് മഞ്ഞളിച്ച നല്ലവനായ ആ മനുഷ്യൻ ,പിന്നീട് ആദ്യ ഭാര്യയുടെ അടിവസ്ത്രം വരെ കഴുകികൊടുക്കാൻ റെഡിയായി സോപ്പിട്ടു കൂടെ നിന്നു. നല്ല ആലുവ കഷ്ണം പോലത്തെ നസീമയെ പേരിനു പോലും തിരിഞ്ഞു നോക്കാതായി. തമ്പുരാട്ടിയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയത് നസീമക്കോ ,അവളുടെ വീട്ടിലേക്കോ അരി മേടിക്കാനൊന്നുമല്ല.ഒന്നാം ഭാര്യയെ സോപ്പിടാൻ ,അവളെ കയ്യിലെടുക്കാൻ ,ഫോൺ ആയിട്ടോ ,കാർ ആയിട്ടോ ഇടക്കൊക്കെ എന്തേലും കടം വാങ്ങിയെങ്കിലും വാങ്ങി കൊടുക്കും.
ആ കടം പെരുകി പെരുകി വലുതായപ്പോ അത് തീർക്കാൻ വീണ്ടും കടം വാങ്ങിയത് തമ്പുരാട്ടിയുടെ കയ്യിൽ നിന്ന്.അതാണേൽ ഇപ്പോ നസീമയുടെ തലയിൽ ആവുന്ന പോലെയാണ്. അവസാനം ഗൾഫിലേക്ക് റഷീദ് തിരിച്ചു പോവുമ്പോ കൂടെ ഒന്നാം
💬 Comments
View all comments