Chapter Title : തമ്പുരാട്ടി 6 [രാമന്‍]
ചെവി പിടിച്ചൊക്കെ നുള്ളീട്ട്, ഇപ്പോ എന്നാ പറ്റിയെന്നോ .”ഏട്ടത്തി അതിനിടയിൽ കൂടെ അമ്മച്ചിക്കിട്ട് താങ്ങി.
“നീ പോടീ..എന്റെ മോനേ ഞാൻ വേദന അക്കത്തൊന്നുല്ല...”എന്റെ കൂടെയിരുന്നു ,എന്നെ ചേർത്തു പിടിച്ചു അമ്മച്ചി പറഞ്ഞു.ഒരമ്മയുടെ സ്നേഹവും കരുതലും ചേർത്തു പിടിക്കലിന്റെ ചൂടും കൂടെയായപ്പോ,ഇനിയും അത് കിട്ടാൻ വേണ്ടി ഞാൻ അമ്മച്ചിയുടെ മേത്തേക്ക് കൂടുതൽ അടുത്തിരുന്നു. വലതു വശത്തിരുന്ന അമ്മച്ചിയെ ഞാൻ ഇടതു കൈ കൊണ്ട് വാരി പിടിച്ചപ്പോ സ്നേഹത്തോടെ അമ്മച്ചിയെന്റ മുഖം ചൂടുള്ള മുലകൾക്ക് തൊട്ട് മുകളിൽ നെഞ്ചിൽ പതിയെ ചേർത്തു വെച്ചു.മുല്ലപ്പൂവിന്റെ ഇളം മണം ആ നെഞ്ചിലുണ്ട്. ശ്വാസം ഞാൻ വലിച്ചെടുത്തു.
“ നിന്നെയൊക്കെ പെറ്റ് ഇടുന്നതിനു മുന്നേ എനിക്കൊരു ആൺ കുട്ടിയെ വേണെന്നായിരുന്നു ആഗ്രഹം.എന്നിട്ട് നിനക്ക് അറിയോ മോനേ...” അമ്മച്ചിയെന്റെ മുടിയിൽ മെല്ലെ തഴുകി ചോദിച്ചു “തന്നത് ദാ ഈ രണ്ടു കുരുത്തം കെട്ട പെൺ പിള്ളേരെ. .എന്റെ പ്രാർത്ഥന അന്ന് കേട്ട ദൈവം ഇപ്പോഴെങ്കിലും എനിക്ക് ഒരു മോനേ തന്നല്ലോ ?” എന്നെ കിട്ടിയ അമ്മച്ചിയുടെ സന്തോഷത്തിലും അന്നക്കും ഏട്ടത്തിക്കും നേരെ അമ്മച്ചിയുടെ അമ്പാക്രമണം നടത്തി. അമ്മച്ചി എന്നെയങ്ങു സ്നേഹിച്ചു മൂടാണ്.
അപ്പൊഴെനിക്ക് ഏട്ടത്തിയുടെ മുഖം കാണാൻ ഒരു കൊതി. അമ്മച്ചിയുടെ നെഞ്ചിൽ നിന്നും ഞാൻ മെല്ലെ തല ചെരിച്ചു നോക്കി. പ്രതീക്ഷിച്ച ഒരു തരി അസൂയയോ കുശുമ്പോ ഏട്ടത്തിയുടെ മുഖത്തു കണ്ടില്ല. അമ്മച്ചി എന്നെ സ്നേഹിക്കുന്നത് സന്തോഷത്തോടെ നോക്കി നിൽക്കാണ് പെണ്ണ്.
“ഹോ ഇന്ന് കിട്ടിയ മോന് ഇന്ന് തന്നെ ,ആദ്യം പെറ്റ മോളെ കൂടെ തിരിച്ചു പോവും പിന്നമ്മച്ചിക്ക് ഞാനെ ണ്ടാവുള്ളേ...”സ്വന്തം അമ്മ മറ്റൊരു കുട്ടിയെ സ്നേഹിക്കുന്നത് കണ്ട പെണ്ണിന്റെ കുശുമ്പ് അന്നയുടെ കളി വാക്കിലുണ്ടായിരുന്നു. “അപ്പായി...അപ്പായി ഇത് വല്ലതും അറിയുന്നുണ്ടോ....ഇങ്ങട്ടൊന്ന് വന്നു നോക്കിയേ ?” അന്ന പുറത്തിരുന്ന് വാവയെ കൊഞ്ചിക്കുന്ന ഏട്ടത്തിയുടെ അച്ഛനെ, അമ്മച്ചിയെന്നെ മോനായി ദെത്തെടുത്തത്
💬 Comments
View all comments