Chapter Title : തമ്പുരാട്ടി 7 [രാമന്‍]
സഹായിക്ക മാത്രേ ചെയ്യൂ പണിയൊന്നും എടുക്കൂല എന്ന് പറഞ്ഞു നിന്നു.ഉച്ച വരെ അമ്മ റൂമിൽ നിന്ന് പുറത്തേക്കേ ഇറങ്ങിയില്ല. എനിക്കത് നല്ലപോലെ വിഷമവും ഉണ്ടാക്കി. ഇങ്ങനെ ഒന്നും കഴിക്കാതിരുന്നാൽ എവിടേലും തല കറങ്ങി വീണു പോവില്ലേ ? ഡോർ ചവിട്ടി തുറന്നു കേറി രണ്ട് ചീത്ത പറഞ്ഞാലോ? വേണ്ട! ഇങ്ങനെ പോയാൽ എനിക്ക് പ്രാന്ത് പിടിക്കും.
അമ്മയിറങ്ങി വരാത്ത വിഷമത്തിൽ ഞാൻ സ്റ്റെപ് കേറുമ്പോഴാണ് അനുഷേച്ചി മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്. ഏട്ടത്തിയും ശാരദാമ്മയും അടുക്കളിയിലാണ്. അമ്മ റൂമിലും. അനുഷേച്ചിയെ കയ്യിലാക്കാൻ ഇനിയൊരു അവസരം കിട്ടില്ല. പെണ്ണിന്റെ പരിഭവം എന്താണ് എനിക്കൊന്ന് അറിയാണല്ലോ? എന്നെ മൈൻഡ് ചെയ്യാതെ വീണ്ടും പോകാൻ നോക്കിയ അനുഷേച്ചിയുടെ കൈ ഞാൻ പെട്ടന്ന് പിടിച്ചു നിർത്തി. രണ്ട് സ്റ്റെപ്പ് താഴെ നിന്ന്, ഞാൻ പിടിച്ച കൈയ്യുമായി അനുഷേച്ചി തിരിഞ്ഞു നോക്കാതെ നിന്നു.
“അനുഷേച്ചിക്ക് ...പിണക്കാ ” ഒരു ചോദ്യം,ഒറ്റചോദ്യത്തിൽ തന്നെ ആ മുഖം എന്റെ നേരെ തിരിഞ്ഞു. ചുണ്ടിൽ കള്ളത്തരമുള്ള ചിരിയും. ഉയർത്തി നോക്കുന്ന കണ്ണിൽ വല്ലാത്ത നാണവും. നെറ്റിയിൽ ഉണങ്ങിയ ചന്ദനവും കവിളിൽ എപ്പോഴും തെളിയുന്ന നുണക്കുഴിയും കാണുമ്പോ ചേച്ചിക്ക് എന്തൊരു ഐശ്വര്യമാണ്. അനുഷേച്ചി ഒന്നും മിണ്ടുന്നില്ല.
“ചേച്ചി വന്നേ ഒരു കാര്യം ചോദിക്കട്ടെ..” കൈ പിടിച്ചു വലിച്ചു ചേച്ചിയെ ഞാൻ സ്റ്റെപ്പ് ഓരോന്ന് കേറ്റി. ഒന്നും മിണ്ടാതെ, അനുസ്സരണയോടെ വന്ന ചേച്ചിയെ ഞാൻ സ്റ്റെപ്പ് കഴിഞ്ഞു ചുമരിൽ ചേർത്ത് നിർത്തി. താഴേക്ക് ഒന്ന് നോക്കിയാൽ എനിക്ക് ഏട്ടത്തി സ്റ്റെപ്പ് കേറി വരുന്നുണ്ടേൽ കാണാൻ പറ്റും.
ഞാൻ ചുമരിൽ ചാരി എന്റെ മുന്നിൽ തൊട്ടടുത്ത് നിൽക്കുന്ന അനുഷേച്ചിയെ അങ്ങനെ നോക്കി നിന്നു.അടുക്കളയിൽ നിന്ന് വരുന്ന കുക്കറിന്റെ ശബ്‌ദവും, വാവ ഏട്ടത്തിയോട് ഒച്ചയിൽ കുഞ്ഞിഭാഷയിൽ എന്തോ പറയുന്നതും ദൂരെ നിന്ന് കേൾക്കുമ്പോ. ഞങ്ങളുടെ ബാക്കിൽ, മെല്ലെ
💬 Comments
View all comments