0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 205001

ഞാൻ പറഞ്ഞതും ചെയ്തതും ഒന്നും ഇഷ്ടപ്പെട്ടില്ലേൽ നാല് തല്ല് തല്ലിയാ പോരെ എന്നാ ഇത്രേ എനിക്ക്‌ വെഷമം വരൂല്ലായിരുന്നു..“

അമ്മയൊരു പിടി ബിരിയാണി എന്റെ ഉമിനീർ പറ്റിയ വിരലുകൾ കൊണ്ട് എടുത്ത് വായിലേക്കിട്ടു.ആ ചുവന്നു നനഞ്ഞ ചുണ്ടുകൾക്കിടയിലേക്ക് വിരലുകൾ കേറുന്നതും. ചുണ്ടുകൾ വിരലിനെ ഉമ്മവെച്ച്വിടുന്നതും നോക്കിയിരുന്നപ്പോ  അമ്മയുടെ വായിൽ കേറിയ  വിരലുകൾ  ഇനി ബിരിയാണിയുമായി എന്റെ  നേർക്ക് വാരണേന്ന്  ഞാൻ  പ്രാർത്ഥിച്ചു.

മെല്ലെ മെല്ലെ വായിലുള്ള ബിരിയാണി ചവച്ചു എന്റെ ചോദ്യം കേട്ട് അമ്മ ചിരിക്കണ കണ്ടു

“നിന്നെ ഞാൻ എന്നെങ്കിലും തല്ലിയിട്ടുണ്ടോ ഹ്മ്മ്??” ചോദ്യവും, അമ്മയുടെ ചിരിയും എന്നെയിതിലങ്ങു കുടുക്കി.ഞാൻ എത്രയാലോചിച്ചിട്ടും ഇത് വരെ എന്നെയമ്മ തല്ലിയ ഓർമയില്ല! അനുഷേച്ചി എപ്പോഴും പറയുന്നപോലെ അമ്മക്ക് എന്നോട് പ്രത്യേക ഇഷ്ടമുണ്ടോ? അതാണോ ഇനി പണ്ട് മുതലേ തല്ലാഞ്ഞേ?

“ഇല്ലേ?...” ഞാൻ ആകാംഷയോടെ ചോദിച്ചു.

അമ്മ രണ്ടു കണ്ണുകളും ഇറുക്കിയടിച്ചു ഇല്ലാന്ന് കാട്ടി. ഈശ്വര !ആ കൊഞ്ചുന്ന ഭാവവും ചിരിയും കണ്ടാ അനുഷേച്ചി മുന്നിലിരിക്കണ പോലെയുണ്ട്.

“പിന്നെന്തിനാ എന്നോട് മിണ്ടാതിരുന്നേ? തലണ്ടല്ലോ. ..ചീത്ത പറയാല്ലോ അതൊന്നും ചെയ്യാതെ അമ്മയാ മുറീല് വെറുതെ വാതിലടച്ചിരിക്കൂല്ലന്നറിയാ, ഞാൻ കരുതി അമ്മെക്കെന്നോട് അത്രക്ക് വെറുപ്പായീന്ന്...”അമ്മയെന്തോ ആലോചിക്കണ കണ്ടു.ഇത്തിരി നേരം അമ്മയൊന്നും പറഞ്ഞില്ല. എന്നെ നോക്കും. പിന്നെ ബിരിയാണിയിലൂടെ വിരലുകൾ വെറുതെ കറക്കി കളിക്കും. ആ മിണ്ടാട്ടമില്ലാത്ത കളി കണ്ടപ്പോ വെറുതെയത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

“നിന്നോട് എനിക്കെന്തിനാ വെറുപ്പ്.നിന്റെ ഏട്ടത്തിയെ ഈ വീട്ടിൽ കേറ്റിയതിനോ?...” ഒരു പുച്ഛം ആ മുഖത്തു കൂടെ കടന്നു പോയി. അമ്മയുടെ മുഖം ഇത്ര നേരം ഉണ്ടായിരുന്ന സ്നേഹ ചിരിയിൽ നിന്ന് ഒരു ക്രൂര ചിരിയിലേക്ക് പെട്ടന്ന് മാറിയത് പോലെയുണ്ട്. എനിക്ക്‌ ഉള്ളിൽ ചെറിയ പേടിയും പൊന്തി.

“ആദ്യം ഇത്തിരി ദേഷ്യം തോന്നി .ശെരി തന്നെയാ..അതാ നിന്റെ നേർക്ക് തോക്കൊക്കെ ചൂണ്ടിയത്. പിന്നെ തോന്നി എത്ര കാലമെന്ന് വെച്ചാ ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാ...ഒരു ഡിഫെൻഡർ തടയാൻ ഉണ്ടേലല്ലേ കളിക്കിത്തിരി ഹരം കൂടൂ...“ അമ്മയുടെ ചിരി ശെരിക്കും പേടിപ്പെടുത്തുന്നത് പോലെയായി. എന്ത് പെട്ടന്നാ ആ ഭാവം മാറിയത്. ഞാൻ തൊണ്ടക്കുഴിയിലൂടെ വെള്ളമിറക്കി.

💬 Comments

View all comments