0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 266.3K

പിന്നെ നാട്ടുകാർ പലരും. അതങ്ങു വിടാം. എന്റെ വാവക്ക് എന്ന് പറയണേൽ അതാ തടകയുടെ ആരേയും കാണിക്കാത്ത നെഞ്ചിൽ നിന്ന് വന്നതല്ലേ? 

ഇന്നലെ അനുഷേച്ചിയും ഞാനും ഒന്നുമുടുക്കാതെ കുത്തി മറയുമ്പോഴല്ലേ വാവേന്ന് ചേച്ചി സുഖിച്ചു വിളിച്ചത്. അപ്പോഴയുടെ മനസ്സിൽ ശെരിക്കും എനിക്കെന്ത് സ്ഥാനാ? എതിരാളി എന്നൊക്കെ അമ്മ പറയുമ്പോ ഇപ്പോഴെനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

വന്നവർ പുറത്തുനിന്നു ബെല്ലടിച്ചു കളിക്കാൻ തുടങ്ങി.ശല്ല്യങ്ങൾ. അമ്മയോട് അവരെ പറഞ്ഞയക്കാൻ പറഞ്ഞാലോ?

“നീയൊന്ന് വാതിലു തുറന്ന് കൊടുക്കോ..ഞാനിപ്പോ വരാം...” അടുക്കളയിൽ നിന്ന് അമ്മയെന്റെയാ ആഗ്രഹം തല്ലിക്കെടുത്തി .ഞാൻ മനസ്സില്ലാ മനസ്സോടെ അവരുടെ എടുത്തേക്ക് നടന്നു.

വാതിൽ തുറന്നു നോക്കി. ചന്ദ്രന്റെ കൂർത്ത നോട്ടം. ആദ്യം തന്നെ എന്റെ ബി പി കൂട്ടാൻ .ഞാൻ വല്ല്യ മൈൻഡ് വെച്ചില്ല.കൂടെ രണ്ടു മൂന്ന് പേരുമുണ്ട്. ചെറിയ ചിരിയും കൊടുത്തു ഞാൻ അവരെ അമ്മായിപ്പോ വരുമെന്നും പറഞ്ഞു ലിവിങ് റൂമിലിരുത്തി.

തുറന്നു കിടക്കുന്ന വാതിലിലൂടെ മിന്നൽ വെളിച്ചം പായുന്നത് ഞാൻ കണ്ടു. മഴ നിന്നിട്ടില്ല. വന്നവരുടെ ഷർട്ടിലും,തലയിലും മുഖത്തുമെല്ലാം നനവാണ്. ക്ലോക്കിൽ സമയം എട്ടര കഴിഞ്ഞു. ഒരു മണിക്കൂറിൽ അനുഷേച്ചി വരും.ഈശ്വരാ. ഇതിനി എപ്പോ കഴിയാനാ.?

തമ്പുരാട്ടി പെട്ടന്ന് തന്നെ വന്നു. ഇത്ര നേരമില്ലത്ത ഗൌരവവും മുഖത്തു നിറച്ചാണ് ആ വരവ് . പ്രൗടിയോട, ആരേയും പേടിക്കാത്ത അമ്മയുടെ  നടത്തം കണ്ടപ്പോ എനിക്ക്‌ തന്നെ ഒന്ന് ബഹുമാനിക്കാനും, കുറച്ചതികം പേടി മനസ്സിൽ അട്ടിയിട്ട് നിറക്കാനും തോന്നി .അപ്പോ വന്നവരുടെ കാര്യം പറയണോ?

എല്ലാവരും അമ്മയുടെ വരവ് കണ്ട് ചാടിപിടഞ്ഞു എഴുനേറ്റു.അവരുടെ മുഖത്തു പേടിയും ബഹുമാനവും വന്നു പോയി.

💬 Comments

View all comments