0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 267.1K

വേദനയാ ഏട്ടത്തി...” മുഖം ചുളിക്കി ഞാനൊന്ന് അഭിനയിച്ചു നോക്കി, സംഭവം ഏറ്റലോ?. എവിടേ!!! ഏട്ടത്തിയതാ ഞാൻ മറച്ചു പിടിച്ച കയ്യിലേക്ക് നോക്കുന്നു. എന്റെ നെഞ്ച് പട പാടാന്നിടിച്ചു. ഏട്ടത്തി കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു നോക്കി.ഒളിപ്പിച്ച ഫോൺ ശെരിക്ക് കണ്ടു.

“ബാത്‌റൂമിൽ പോവാനിന്തിനാടാ ഫോൺ..വയറു വേദന അതിനും പിടിച്ചോ...?” കണ്ണുരുട്ടി വിറപ്പിക്കുന്ന ടീച്ചർമാരെ പോലെ ഏട്ടത്തി പിന്നേയും മുരണ്ടു. പെട്ട് പെട്ട് പെട്ട്. ഏട്ടത്തി എന്റെ കയ്യിൽ നിന്ന് ഫോൺ മെല്ലെ വാങ്ങി.കൊടുക്കാതിരുന്നാലോ.വേണ്ട!! തിരിച്ചു പിടിച്ചു വലിച്ചാൽ അതിലാണ് കള്ളത്തരമെന്ന് ഏട്ടത്തിക്ക് തോന്നിയാലോ!

എന്താണാ മനസ്സിലെന്നറിയാതെ ഞാനുരുകിയൊലിച്ചു.

“അനുഷയോട് ഞാൻ പറയണോ? ” ഫോൺ കാണിച്ചു ഏട്ടത്തിയുടെ ഭീഷണി.

“എ..എ..എന്ത്...?” പേടികൊണ്ട് നാക്കാകെ കുടുങ്ങിപ്പോയി.

“അമ്മയോട് ഞാൻ പറയണോ....” ദൈവമേ ഏട്ടത്തി എന്താന്ന് ഉദ്ദേശിക്കണേ?

“അമ്മയോട് എന്ത് പറയാൻ...” ഞാൻ തൊണ്ടക്കുഴിയിലൂടെ തീക്കട്ടയിറക്കി.

“രാത്രി ബാത്‌റൂമിലിരുന്ന് ആദി വൃത്തികേട് കാണുന്നത് ....” ഏട്ടത്തി മുഖം ചുളുക്കിയങ്ങു പറഞ്ഞു.

“അയ്യേ....” നസീമത്തയുമായി കമ്പി പറഞ്ഞു വാണമടിച്ചതല്ല ആ മനസ്സില്ലെന്ന് ആശ്വാസത്തോടെ മനസ്സിലായെങ്കിലും, തുണ്ട് കാണാണെന്ന് പറഞ്ഞപ്പോ എന്റെ പൊട്ടമനസ്സ് നാണക്കേട് കൊണ്ട്  ഒച്ചയുണ്ടാക്കി. ഒരു തുണ്ട് പോലും ഫോണിലില്ലേലും എന്റെ പണ്ടാര കൈയ്യ്  ഏട്ടത്തിയുടെ കയ്യിൽ നിന്നും ആ ഫോൺ തട്ടിപ്പറിച്ചു വാങ്ങി.

“ആഹഹാ ....എല്ലാം ചെയ്ത് വെച്ചിട്ട് ഫോൺ തട്ടിപറക്കുന്നോ...താടാ ഫോണ്...” ഏട്ടത്തി രണ്ട് കൈ കൊണ്ടും ചാടിപ്പിടിച്ചെന്റെ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.ഞാൻ സമ്മതിച്ചില്ല.

“ഏട്ടത്തി ഏട്ടത്തി...അതിലൊന്നുമില്ല...” കൈ ഞാൻ പൊക്കിയും താഴ്ത്തിയും ഏട്ടത്തിയുടെ കയ്യിൽ കൊടുക്കാത്തിരുന്നപ്പോ, ചാടി ഏട്ടത്തി എന്റെ കൈ പിടിച്ചു വലിച്ചു.

💬 Comments

View all comments